ഹജ്ജ്

_________ഫേസ്ബുക്ക്‌ സൌഹൃദസംവാദം ..

  • FREE THINKERS - സ്വതന്ത്ര ചിന്തകര്‍
  • About
  • ഇവന്റുകൾ
  • ചിത്രങ്ങൾ
  • Files
സ്പോൺസർ ചെയ്തത്

  • Pma Nasar Doha
    ഹജ്ജ് :ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസംഗമം
    ഭൂമിയിലാദ്യമായി നിര്‍മിക്കപ്പെട്ട ആരാധനാനിലയം - കഅ്‌ബ- (3:96 Q) വിശ്വാസഭൂമികയുടെ കേന്ദ്രബിന്ദുവായിത്തീരുകയും ലോകത്തിന്റെ ശ്രദ്ധ ആ ബിന്ദുവില്‍ `ഫോക്കസ്‌' ചെയ്യപ്പെടുകയും ചെയ്യുന്ന അപൂര്‍വത ഹജ്ജിന്റെ മാത്രം പ്രത്യേകതയാണ്‌ ...ലോകത്ത്‌ ഒരൊറ്റ `വെന്യൂ' മാത്രമേ ഹജ്ജിനുള്ളൂ. ഒരൊറ്റ സമയവും. അതുകൊണ്ടായിരിക്കാം ഹജ്ജ്‌ എന്ന മുസ്‌ലിംവ്യക്തികളുടെ അനുഷ്‌ഠാനകര്‍മം ലോകത്തിന്റെ `കര്‍മ'മായി ശ്രദ്ധിക്കപ്പെടുന്നത്‌.......... ഹജ്ജ്‌കര്‍മം നിര്‍ബന്ധമാകുന്നത്‌ വ്യക്തികള്‍ക്കാണ്‌. എന്നാല്‍ സമൂഹത്തിന്റെ കൂടെയല്ലാതെ നിര്‍വഹിക്കാനാവില്ല.. . ഇതിന്‍റെ പ്രതീകമായി ,നക്ഷത്രങ്ങള്‍ക്കു ചുറ്റും ഗ്രഹങ്ങളെന്നപോലെ, കഅ്‌ബയ്‌ക്കു ചുറ്റും വിശ്വാസികളുടെ ത്വവാഫ്‌ (ആന്റി ക്ലോക്ക്‌ വൈസായി) കഅ്‌ബയെ ചുറ്റല്‍) ഇടതടവില്ലാതെ നടന്നുകൊണ്ടിരിക്കുന്നു.. മുസ്‌ലിംകളും അമുസ്‌ലിംകളും എല്ലാവരും ആഗോളാടിസ്ഥാനത്തില്‍ ശ്രദ്ധിക്കുന്ന മറ്റൊരു `കര്‍മാനുഷ്‌ഠാന'വും ലോകത്തില്‍ ഒരു വിഭാഗത്തിനുമില്ല.
    ഹജ്ജ് :ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസംഗമം 
ഭൂമിയിലാദ്യമായി നിര്‍മിക്കപ്പെട്ട ആരാധനാനിലയം - കഅ്‌ബ- (3:96 Q) വിശ്വാസഭൂമികയുടെ കേന്ദ്രബിന്ദുവായിത്തീരുകയും ലോകത്തിന്റെ ശ്രദ്ധ ആ ബിന്ദുവില്‍ `ഫോക്കസ്‌' ചെയ്യപ്പെടുകയും ചെയ്യുന്ന അപൂര്‍വത ഹജ്ജിന്റെ മാത്രം പ്രത്യേകതയാണ്‌ ...ലോകത്ത്‌ ഒരൊറ്റ `വെന്യൂ' മാത്രമേ ഹജ്ജിനുള്ളൂ. ഒരൊറ്റ സമയവും. അതുകൊണ്ടായിരിക്കാം ഹജ്ജ്‌ എന്ന മുസ്‌ലിംവ്യക്തികളുടെ അനുഷ്‌ഠാനകര്‍മം ലോകത്തിന്റെ `കര്‍മ'മായി ശ്രദ്ധിക്കപ്പെടുന്നത്‌.......... ഹജ്ജ്‌കര്‍മം നിര്‍ബന്ധമാകുന്നത്‌ വ്യക്തികള്‍ക്കാണ്‌. എന്നാല്‍ സമൂഹത്തിന്റെ കൂടെയല്ലാതെ നിര്‍വഹിക്കാനാവില്ല.. . ഇതിന്‍റെ പ്രതീകമായി ,നക്ഷത്രങ്ങള്‍ക്കു ചുറ്റും ഗ്രഹങ്ങളെന്നപോലെ, കഅ്‌ബയ്‌ക്കു ചുറ്റും വിശ്വാസികളുടെ ത്വവാഫ്‌ (ആന്റി ക്ലോക്ക്‌ വൈസായി) കഅ്‌ബയെ ചുറ്റല്‍) ഇടതടവില്ലാതെ നടന്നുകൊണ്ടിരിക്കുന്നു.. മുസ്‌ലിംകളും അമുസ്‌ലിംകളും എല്ലാവരും ആഗോളാടിസ്ഥാനത്തില്‍ ശ്രദ്ധിക്കുന്ന മറ്റൊരു `കര്‍മാനുഷ്‌ഠാന'വും ലോകത്തില്‍ ഒരു വിഭാഗത്തിനുമില്ല.

    1 ഇഷ്ടം ·  ·  ·ജനുവരി 12 8:59am-ന്
    • Subair Cherumukku ഉം കൂടാതെ മറ്റു 15 പേരും ഇത് ഇഷ്ടപ്പെടുന്നു.
    • Sharath P Dinesh http://www.facebook.com/photo.php?fbid=285433784912173&set=o.157263020989724&type=1&theater
      ജനുവരി 12 9:23am-ന് · 1 ഇഷ്ടം · 1
    • Farmis Hashim ക്ലോക്ക് വൈസായി ത്വവാഫ് ചെയ്യുന്നത് കൊണ്ട് എന്താണ് കുഴപ്പം?
      ജനുവരി 12 7:44pm-ന് · 1 ഇഷ്ടം · 6
    • Jithesh Kumar അത് ചെയ്യത്തില്ല... ക്ലോക്ക് വൈസില്‍ ഹിന്ദുകള്‍ പ്രദിക്ഷണം ചെയ്യുന്നതാണ് ..........!!
      ജനുവരി 12 7:49pm-ന് · 1 ഇഷ്ടം · 9
    • നബീൽ ഹസ്സൻ എന്തിനു വേണ്ടി ഹജ്ജു ചെയ്യുന്നു ?
      ജനുവരി 12 10:43pm-ന് · 1 ഇഷ്ടം · 1
    • Shihabudeen Mather മലകള്‍ക്കിടയിലെ ഓട്ടം എങ്ങനെയാണ് ആരാധനയാകുന്നത്?
      ജനുവരി 12 10:45pm-ന് · 1 ഇഷ്ടം · 3
    • Shihabudeen Mather കൊല്ലാന്‍ വേണ്ടി കൊന്നാല്‍ (ബലി ) പുണ്യം ആകുന്നത് എങ്ങനെ ?
      ജനുവരി 12 10:46pm-ന് · 1 ഇഷ്ടം · 9
    • നബീൽ ഹസ്സൻ അണ്ടര്‍ വെയര്‍ ഇടാതെ പരുക്കന്‍ തുണി കൊണ്ട് ദേഹം മൂടുക, കാബയിലെ കല്ലിനെ പുകഴ്ത്തി പ്രദക്ഷിണം വെയ്ക്കുക, ജമ്രയിലെ ചെകുത്താന്റെ വിഗ്രഹത്തെ തെറി പറഞ്ഞു കല്ലെടുത്ത് എറിയുക, മുടി ചുരണ്ടി ഭക്തി പ്രകടമാക്കുക, സഫാ മറവാ കുന്നുകള്‍ക്കിടയില്‍ ഓടുക, ഒഴിഞ്ഞ മലമ്പ്രദേശത്ത് രാത്രി അഭയാര്തികളെ പോലെ കിടക്കുക, അവസാനം ആടിനെ അറുത്തു അല്ലാഹുവിനെ പ്രീതിപ്പെടുത്തുക. ഇസ്ലാം ആണ് ലോകത്തിലെ ഏറ്റവും കേന്ദ്രീക്ര്തമായ അന്ധ വിശ്വാസം ...ഒരു കാലത്തു തുണിയുടുക്കതെയായിരുന്നു ഈ മഹത്തായ വിഡ്ഢികര്‍മ്മം അന്ത വിശ്വാസം നടന്നിരുന്നത് അതില്‍ നിന്നും പരിണമിച്ചു രണ്ടു മുഴു മുണ്ട് ചുറ്റാം പിന്നെ അണ്ടര്‍ വെയര്‍ ഇടാതെ എന്നാക്കി .. ഇസ്ലാമില്‍ ആരാണ് പരിണാമം ഇല്ല എന്ന് പറഞ്ഞത് ഇസ്ലാമില്‍ പരിണാമം ഉണ്ട് അതിന്റെ ഒരു ആചാരം മാത്രമാണ് ഈ കാണുന്നത് ഹജ്ജു എന്നതും ഉമ്ര എന്നതും മക്കയില്‍ പോയി ചെയ്യുക എന്നുള്ളതും ഒരുതരത്തില്‍ പറഞ്ഞാല്‍ വിഗ്രഹ ആരാധനയ്ക്ക് തുല്ല്യമാണ്
      ജനുവരി 12 10:46pm-ന് · 1 ഇഷ്ടം · 15
    • നബീൽ ഹസ്സൻ മക്കയില്‍ പോയി ഹറമും കഅ്ബയും മഖാമു ഇബ്‌റാഹീം മത്വാഫും, സഫയും മര്‍വയും ഹിജ്‌റ് ഇസ്മാഈലും ഹജറുല്‍ അസ്‌വദുമെല്ലാം ഹജ്ജിലൂടെയുള്ള ആത്മീയോന്നതിയുടെ ചവിട്ടുപടികളാണ്. ഹജറുല്‍ അസ്‌വധിനെ മുത്തി തന്റെ പാപക്കറ ഒഴുക്കിക്കളയുന്ന വിശ്വാസി നേരെ പോകുന്നത് പൈശാചികതയുടെ മൂര്‍ത്തഭാവത്തെ കല്ലെറിയാനാണ്. ഇതൊന്നും ആരാധനയല്ല . ഈ ചെയ്യുന്നതില്‍ നിന്നും ഒന്നും പ്രധീക്ഷിച്ചുമല്ല ഇവര്‍ ചെയ്യുന്നത്. വിഗ്രഹത്തിന്റെ മുന്‍പില്‍ കൈ കുപ്പിയാല്‍ അത് വിഗ്രഹ ആരാധന
      ജനുവരി 12 10:51pm-ന് · 1 ഇഷ്ടം · 5
    • Pma Nasar Doha നബീൽ ഹസ്സൻ എന്തിനു വേണ്ടി ഹജ്ജു ചെയ്യുന്നു ?___________________________
      =പുണ്ണ്യത്തിനായി 

      Shihabudeen മലകള്‍ക്കിടയിലെ ഓട്ടം എങ്ങനെയാണ് ആരാധനയാകുന്നത്? കൊല്ലാന്‍ വേണ്ടികൊന്നാല്‍ (ബലി ) പുണ്യം ആകുന്നത് എങ്ങനെ ?
      ____________________________ =പ്രവാചകന്‍ ആരാധനയായി  പഠിപ്പിച്ചത് എല്ലാം  പുണ്ണ്യത്തില്‍  പെട്ടതാണ് .ഹജ്ജും ഹജ്ജിലെ കര്‍മ്മങ്ങളായ ബലിയും വേഗത്തിലുള്ള നടത്തവും എല്ലാം .


      നബീൽ ഹസ്സൻ  ഇസ്ലാമില്‍ ആരാണ് പരിണാമം ഇല്ല എന്ന് പറഞ്ഞത് ഇസ്ലാമില്‍ പരിണാമം ഉണ്ട് അതിന്റെ ഒരു ആചാരം മാത്രമാണ് ഈ കാണുന്നത് ഹജ്ജു എന്നതും ഉമ്ര എന്നതും മക്കയില്‍ പോയി ചെയ്യുക എന്നുള്ളതും ഒരുതരത്തില്‍ പറഞ്ഞാല്‍ വിഗ്രഹ ആരാധനയ്ക്ക് തുല്ല്യമാണ്
      __________________________

      =ഇവിടെ ആരാധനകളില്‍ ഒരു വസ്തുവിനും വിഗ്രഹാരാധ നയിലെ പോലെ അഭൌതികത കല്‍പ്പിക്കുന്നില്ല .കര്‍മ്മങ്ങള്‍ പഠിപ്പിക്കപെട്ടത്‌ ചെയ്യുന്നു .
      ജനുവരി 12 10:53pm-ന് · 1 ഇഷ്ടം
    • നബീൽ ഹസ്സൻ Pma Nasar Doha വിഗ്രഹ ആരാധന ഇസ്ലാമില്‍ ഇല്ല /////////////////ഇസ്ലാമില്‍ ഉള്ളത് ഹജ്ജു മാത്രമാണ് അത് വിഗ്രഹ ആരാധനയല്ല എന്നുള്ളത് സമ്മതിച്ചു തരാം. എങ്കില്‍ പിന്നെ എന്തിനു വേണ്ടിയാണു ഹജ്ജു ഇസ്ലാമില്‍ അഞ്ചു കാര്യങ്ങളില്‍ ഉള്ളതാണല്ലോ ഈ ഹജ്ജു എന്നുള്ള കര്‍മ്മം ... ഇതിനു വേണ്ടി പ്രത്യേക സ്ഥലം തന്നെ വേണം എന്നുള്ളത് പിന്നെ ഇതിനു വേണ്ടിയാണു ? ................ഇതൊക്കെ മക്കത്തു പോയി തന്നെ ചെയ്യണം എന്നുള്ള നിര്‍ബന്ധം എന്തിനു വേണ്ടി ? .....ഹജ്ജു ഇന്ത്യയില്‍ ഓരോ പ്രദേശത്തും എന്ത് കൊണ്ട് ചെയിതു കുടാ ?
      ജനുവരി 12 10:54pm-ന് · 1 ഇഷ്ടം · 5
    • Shihabudeen Mather ചെറിയ കല്ലിനെ വിഗ്രഹം എന്ന് പറയാം. ചെറിയ കല്ലുകല്‍ക്കൊണ്ട് ഉണ്ടാക്കിയ വലിയ വിഗ്രഹങ്ങളെ അങ്ങനെ വിളിച്ചു കൂടാ ?
      ജനുവരി 12 10:56pm-ന് · 1 ഇഷ്ടം · 3
    • നബീൽ ഹസ്സൻ Pma Nasar Doha പുണ്ണ്യത്തിനായി ...
      8 minutes ago · Like////////////////////////ഈ പുണ്യം കൊണ്ട് എന്താണ് താങ്കള്‍ ഉദേശിക്കുന്നത് ? ഒന്ന് വിശദമാക്കുക
      ജനുവരി 12 10:57pm-ന് · 1 ഇഷ്ടം · 1
    • Pma Nasar Doha നബീൽ ഹസ്സൻഈ ഹജ്ജു എന്നുള്ള കര്‍മ്മം ... ഇതിനു വേണ്ടി പ്രത്യേക സ്ഥലം തന്നെ വേണം എന്നുള്ളത് പിന്നെ ഇതിനു വേണ്ടിയാണു ? ................ഇതൊക്കെ മക്കത്തു പോയി തന്നെ ചെയ്യണം എന്നുള്ള നിര്‍ബന്ധം എന്തിനു വേണ്ടി ? .....ഹജ്ജു ഇന്ത്യയില്‍ ഓരോ പ്രദേശത്തും എന്ത് കൊണ്ട് ചെയിതു കുടാ ?
      ___________________________

      =മാനവ ഐക്ക്യത്തിന്‍റെ ഭാവ തലങ്ങള്‍ എന്നോ ,രാജാവും പ്രജയും ഒരേ വസ്ത്രങ്ങള്‍ ധരിച്ചു തങ്ങളുടെ സ്രഷ്ടാവിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ ഒന്നാണെന്ന് മനുഷ്യരെ ബോധ്യപ്പെടുത്താലോ എന്നെല്ലാം വിശദീകരിക്കാവുന്നതാണ് .പക്ഷെ എല്ലാറ്റിനും പുറമേ അല്ലാഹുവിന്‍റെ കല്‍പ്പന അനുസരിക്കുന്നതിന്റെ ഭാഗമായുള്ളതാണ് ഇസ്ലാമിലെ എല്ലാ കര്‍മ്മങ്ങളും .
      ജനുവരി 12 10:57pm-ന് · 1 ഇഷ്ടം
    • നബീൽ ഹസ്സൻ സ്വശരീരത്തിന്റെ പൈശാചിക ചിന്തകളെ എറിഞ്ഞുടയ്ക്കുകയാണ് ഹാജിമാര്‍ അതിലൂടെ. വിടവാങ്ങല്‍ ത്വവാഫു കഴിഞ്ഞ് അവന്‍ മടങ്ങുന്നതു ലക്ഷ്യപ്രാപ്തി കൈവരിച്ചവനായാണ്. ഇതൊക്കെ വെറും പ്രധീകം മാത്രമാണോ ? അതോ ആരാധനയാണോ ?
      ജനുവരി 12 10:57pm-ന് · 1 ഇഷ്ടം
    • Shiju Rational ഈ ഏറു ഒക്കെ ചെകുത്താന് തന്നെ കൊള്ളുന്നത്?? അപ്പൊ അത് ചെകുത്താന്റെ വിഗ്രഹം ആണോ???
      ജനുവരി 12 10:59pm-ന് · 1 ഇഷ്ടം · 2
    • Shiju Rational കല്ലില്‍ ചെകുത്താനെ ദര്‍ശിക്കുന്നത് വിഗ്രഹ ആരാധന അല്ലെ??
      ജനുവരി 12 11:00pm-ന് · 1 ഇഷ്ടം · 321
    • നബീൽ ഹസ്സൻ ഇസ്ലാം പറയുന്ന ഹജ്ജില്‍ നിഷ്കളങ്കത വളരെ വളരെ പ്രധാനപ്പെട്ട കാര്യമാണ്. രക്ഷിതാവിന്റെ പ്രീതിയും പ്രതിഫലവും കാംക്ഷിച്ചും, അവന്റെ ക്ഷണം സ്വീകരിച്ചും വിദൂര വഴികള്‍ താണ്ടിയും ക്ളേശങ്ങളേറെ തരണം ചെയ്തും ആളുകള്‍ ഹജ്ജിനു വരുന്നു ഇത് പിന്നെ ആരാധനയല്ല എങ്കില്‍ ഇത്രയേറെ ക്ലേശങ്ങലും സാബത്തിക നഷ്ട്ടവും സഹിച്ചു പിന്നെ എന്തിനു വരുന്നു ?
      ജനുവരി 12 11:01pm-ന് · 1 ഇഷ്ടം · 1
    • Pma Nasar Doha നബീൽ ഹസ്സൻഇതൊക്കെ വെറും പ്രധീകം മാത്രമാണോ ? അതോ ആരാധനയാണോ ?
      ___________________________
      =ആരാധന കര്‍മ്മങ്ങളാണു .

       
      Shiju Rational ഈ ഏറു ഒക്കെ ചെകുത്താന് തന്നെ കൊള്ളുന്നത്?? അപ്പൊ അത് ചെകുത്താന്റെ വിഗ്രഹം ആണോ???___________________
      =ഈ ഏറു ഒക്കെ ചെകുത്താന് തന്നെ കൊള്ളുന്നത്  ആരാ പറഞ്ഞത് ..?
      അത് ചെകുത്താന്റെ വിഗ്രഹം ആര് പറഞ്ഞു ..?

      കല്ലായാലും വിഗ്രഹ മായാലും വിശ്വാസത്തില്‍ അബൌതികത വരുമ്പോള്‍ ആണ് പ്രശനം
      ജനുവരി 12 11:01pm-ന് · 1 ഇഷ്ടം · 1
    • നബീൽ ഹസ്സൻ Pma Nasar Doha കല്ലായാലും വിഗ്രഹ മായാലും വിശ്വാസത്തില്‍ അബൌതികത വരുമ്പോള്‍ ആണ് പ്രശനം
      a few seconds ago · Like////////////////////ഹജ്ജു എന്നുള്ള ഈ കര്‍മത്തില്‍ ഹജ്ജു ചെയ്യുന്ന വെക്തിയിടെ ഉദ്ദേശം എന്താണ് ? ?
      ജനുവരി 12 11:02pm-ന് · 1 ഇഷ്ടം
    • Pma Nasar Doha അല്ലാഹു വില്‍ നിന്നുള്ള പ്രതിഫലം
      ജനുവരി 12 11:03pm-ന് · 1 ഇഷ്ടം
    • Shiju Rational കാഅബ  എന്ന കല്ലിനു ദിവ്യത്വം ഉണ്ടോ??
      ഏറു കൊള്ളുന്ന കല്ലില്‍ ചെകുത്താന്‍ ഉണ്ടോ?
      ജനുവരി 12 11:04pm-ന് · 1 ഇഷ്ടം
    • Pma Nasar Doha ഇല്ല.

      ജനുവരി 12 11:05pm-ന് · 1 ഇഷ്ടം
    • Shiju Rational അള്ളാഹു ഈ മൃഗംങ്ങളുടെ ചോര കണ്ടാല്‍ ചിരിക്കുന്ന ഒരു കാട്ടുമാക്കാന്‍ ആണല്ലേ?? പ്രാകൃതം പ്രാകൃതം
      ജനുവരി 12 11:05pm-ന് · 1 ഇഷ്ടം · 4
    • Pma Nasar Doha അത് തെറ്റിദ്ധാരണ
      ജനുവരി 12 11:06pm-ന് · 1 ഇഷ്ടം · 1
    • Shiju Rational പിന്നെ എന്ത് കുന്തതിനാണ് അവിടെ പോയി കല്ലിനെ വലംവൈച്ചു,കുന്നിനു ചുറ്റും ഓടി ,മൃഗത്തിന്റെ കഴുത് വെട്ടുന്നത്??? ശുദ്ധ പ്രാന്ത് അല്ലെ ഹജ്ജ്??
      ജനുവരി 12 11:06pm-ന് · 1 ഇഷ്ടം · 6
    • നബീൽ ഹസ്സൻ Pma Nasar Doha അത് തെറ്റിദ്ധാരണ
      a few seconds ago · Like//////////////////ഹജ്ജു എന്നുള്ള കര്‍മ്മം തന്നെ ആളുകളെ തെറ്റി ധരിപ്പിക്കാന്‍ വേണ്ടിയല്ലേ ?
      ജനുവരി 12 11:07pm-ന് · 1 ഇഷ്ടം · 2
    • Pma Nasar Doha Shiju Rational അത് കര്‍മ്മങ്ങള്‍

      __________________________

      നബീൽ ഹസ്സൻ ഹജ്ജു എന്നുള്ള കര്‍മ്മം തന്നെ ആളുകളെ തെറ്റി ധരിപ്പിക്കാന്‍ വേണ്ടിയല്ലേ ?
      ______________________
      =അത് താങ്കളുടെ തെറ്റിദ്ധാരണ 


      ജനുവരി 12 11:07pm-ന് · 1 ഇഷ്ടം
    • Shiju Rational മുഹമ്മദ്‌ ഖുരിഷികളുടെ ദൈവത്തെയും,അമ്പലതെയും,ആച്ചരതെയും കോപ്പി അടിച്ചപ്പോള്‍ പറ്റിയ അബദ്ധം
      ജനുവരി 12 11:08pm-ന് · 1 ഇഷ്ടം · 1
    • Shiju Rational ഹജ്ജ് = വിഗ്രഹ ആരാധന
      ജനുവരി 12 11:09pm-ന് · 1 ഇഷ്ടം
    • നബീൽ ഹസ്സൻ എല്ലാം തെട്ടിധാരനയുടെ പുറത്താണ് ഹജ്ജു പോലും
      ജനുവരി 12 11:10pm-ന് · 1 ഇഷ്ടം
    • Pma Nasar Doha നബീൽ ഹസ്സൻ തെറ്റിദ്ധാരണയെ മാറ്റ് എന്ത് പറയും
      ജനുവരി 12 11:11pm-ന് · 1 ഇഷ്ടം
    • Shiju Rational ഒരു പ്രത്യേക സ്ഥലത്തെ ,വസ്തുവിനെ,കുന്നുകളെ ,കാണാനും തൊടാനും ഉമ്മ വൈക്കനും മുടി വെട്ടാനും പോകുന്നത് ശുദ്ധ മണ്ടത്തരവും വിഗ്രഹ ആരാധനയുടെ അങ്ങേ അറ്റവും ആണ്
      ജനുവരി 12 11:11pm-ന് · 1 ഇഷ്ടം · 2
    • Pma Nasar Doha ഞാന്‍ ഉറങ്ങാന്‍ പോകുന്നു
      ജനുവരി 12 11:12pm-ന് · 1 ഇഷ്ടം · 1
    • നബീൽ ഹസ്സൻ ഒന്നും പറയാനില്ല അത് കൊണ്ടാണല്ലോ താങ്കള്‍ തെറ്റിധാരണ എന്നുള്ളത് മാത്രം പറഞ്ഞു തടി തപ്പാന്‍ ശ്രമിക്കുന്നത്
      ജനുവരി 12 11:12pm-ന് · 1 ഇഷ്ടം · 5
    • നബീൽ ഹസ്സൻ പോയി ഉറങ്ങികൊല്ലുക എല്ലാം തെറ്റിധാരണ "
      ജനുവരി 12 11:13pm-ന് · 1 ഇഷ്ടം · 1
    • Pma Nasar Doha അതെല്ലാം കര്‍മ്മങ്ങള്‍ അതിലൊന്നും അഭൌതിക കഴിവുണ്ട് എന്ന് മുസ്ലീങ്ങള്‍ വിശ്വസിക്കുന്നില്ല. ശരി നാളെ കാണണം
      ജനുവരി 12 11:13pm-ന് · 1 ഇഷ്ടം
    • നബീൽ ഹസ്സൻ Pma Nasar Doha അതെല്ലാം കര്‍മ്മങ്ങള്‍ അതിലൊന്നും അഭൌതിക കഴിവുണ്ട് എന്ന് മുസ്ലീങ്ങള്‍ വിശ്വസിക്കുന്നില്ല
      a few seconds ago · Likeഎല്ലാം അന്ത വിശ്വാസം എന്നുള്ളത് എന്ന് പറയാം അല്ലങ്കില്‍ താങ്കള്‍ക്ക് ഇങ്ങനെ പറയേണ്ട അവസ്ഥ വരില്ലായിരുന്നു
      ജനുവരി 12 11:14pm-ന് · 1 ഇഷ്ടം · 1
    • Shibil Vu Pma Nasar Doha കല്ലായാലും വിഗ്രഹ മായാലും വിശ്വാസത്തില്‍ അബൌതികത വരുമ്പോള്‍ ആണ് പ്രശനം//////ഉദ്ദേശം എന്താണെന്നു മനസിലായില്ല ! ഭൌതികത വരുമ്പോഴാണ് ഇസ്ലാം വീക്ഷണത്തില്‍ പ്രശ്നമാകേണ്ടത് ,ഭൌധികമായ ഒരു കെട്ടിടത്തെ വലയം വച്ച് ആരാധിക്കുന്നു ,ഇതില്‍ അഭൌധികമായ എന്തെങ്കിലും പ്രതിഷ്ടിക്കപ്പെടുന്നുണ്ടോ ?
      ജനുവരി 12 11:15pm-ന് · 1 ഇഷ്ടം 2
    • Enthumcheyyum Sukumaran Pma Nasar Doha വിഗ്രഹ ആരാധന ഇസ്ലാമില്‍ ഇല്ല--ക അബയില്‍ കല്ല്‌ വിഗ്രഹം അല്ലാതെ പിന്നെ [പിണ്ണാക്ക് ആണോ സാറെ?
      ജനുവരി 12 11:22pm-ന് · 1 ഇഷ്ടം
    • Shiju Rational ശിലാചുംബനം പോലുള്ള ആചാരങ്ങളോട് നബിയുടെ വിശ്വസ്തരായിരുന്ന അനുചരന്മാര്‍ തന്നെ വിയോജിപ്പു പ്രകടിപ്പിച്ചിരുന്നു.
      “നീ വെറും കല്ലു മാത്രമാണ്. നബി നിന്നെ ചുംബിക്കുന്നതു കണ്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ നിന്നെ തിരിഞ്ഞു നോക്കില്ലായിരുന്നു” എന്ന് ഉമര്‍ ഈ കല്ലിനോട് പരിഹാസരൂപത്തില്‍ പറഞ്ഞതായി ബുഖാരിയില്‍ ഹദീസുണ്ട്. സ്വന്തം അനുയായികള്‍ പോലും എതിര്‍ത്തിട്ടും മുഹമ്മദ് എന്തുകൊണ്ടാണ് മുശ് രിക്കുകളുടെ അനുഷ്ഠാനങ്ങള്‍ ഇസ്ലാമിലെ പ്രധാന അരാധനാരീതിയായി നിലനിര്‍ത്തിയത്? മുസ്ലിം ബുദ്ധിജീവികളെ ആശയക്കുഴപ്പത്തിലാക്കുന്ന ഒരു സമസ്യയാണിത്.
      എന്നാല്‍ മുഹമ്മദിന്റെ വ്യക്തിത്വത്തിന്റെ സവിശേഷതകളെ യുക്തി പൂര്‍വ്വം വിശകലനം ചെയ്യുകയും ചരിത്രത്തിന്റെ വരികള്‍ക്കിടയിലൂടെ മുന്‍ വിധികളില്ലാതെ സഞ്ചരിക്കുകയും ചെയ്യുന്ന ഏതൊരാള്‍ക്കും ഈ ഇരട്ടത്താപ്പിന്റെ കാരണം കണ്ടെത്താന്‍ പ്രയാസമില്ല.
      ജനുവരി 12 11:22pm-ന് · 1 ഇഷ്ടം
    • Shiju Rational ഇനി പറയൂ...ഇതൊന്നും വിഗ്രഹ ആരാധന അല്ലെങ്കില്‍,പിന്നെ എന്താണ് വിഗ്രഹ ആരാധന????????????
      ജനുവരി 12 11:27pm-ന് · 1 ഇഷ്ടം · 1
    • Yesu Krishnan Pma Nasar Doha: ഖുറാനില്‍ ഏത് വെളിപാടാണ് മുഹമ്മദ് ദൈവത്തിന്റെ ദൂതനാണെന്ന്‍ നിശ്ശംസയം തെളിയിക്കുന്നത്?, അഥവാ ഖുറാന്‍ ദൈവത്തിന്റെ കൃതിയാണെന്ന്‍ ഒരാള്‍ക്ക് തര്‍ക്കമില്ലാതെ അംഗീകരിക്കേണ്ടിവരുന്ന ആ മാസ്മരികമായ ദൈവീക വചനമേതാണെന്ന്‍ ഒന്ന്‍ വിശദീകരിക്കാമൊ!?
      ജനുവരി 12 11:38pm-ന് · 1 ഇഷ്ടം · 1
    • Ansil Basheer ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ അനുഭവിച്ചു അവന്റെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന പമ്പര വിഡ്ഢികള്‍ ,,ഹ ഹ ഹ
      ജനുവരി 13 12:47am-ന് · 1 ഇഷ്ടം · 3
    • Mathews Sunny Kunnelpurayidom ഡിങ്കന്റെ സൃഷ്ടിയായ അല്ലാഹുവില്‍ വിശ്വസിച്ചിട്ടും ഡിങ്കന്റെ അസ്ഥിത്വത്തെത്തന്നെ ചോദ്യം ചെയ്യുന്ന വല്യ പമ്പര വിഡ്ഢികള്‍! മുഹ ഹ ഹാ ഹാ!!
      ജനുവരി 13 9:45am-ന് · 1 ഇഷ്ടം · 2
    • Pma Nasar Doha Shiju Rational ഇനി പറയൂ...ഇതൊന്നും വിഗ്രഹ ആരാധന അല്ലെങ്കില്‍,പിന്നെ എന്താണ് വിഗ്രഹ ആരാധന????????????

      _________________________________

      അഭൌതിക സഹായം പ്രതീക്ഷിച്ചു വിഗ്രഹത്തെ ,കല്ലിനെ  ആരാധിക്കുന്നത് വിഗ്രഹരാധന.അത് ഇസ്ലാമില്‍ ഇല്ല . അഭൌതിക സഹായം ഏകനായ സ്രഷ്ടാവില്‍ പ്രതീക്ഷിച്ചു നടത്തുന്ന കര്‍മ്മങ്ങള്‍ ഇസ്ലാം നിര്‍ദ്ദേശിക്കുന്നു ..ഹജ്ജിലെ കര്‍മ്മങ്ങള്‍ എല്ലാം അങ്ങിനെയുള്ളതാണ് .
      ______________________
      ശരി ഇനി എന്റെ ചോദ്യം ..

      സങ്കീര്‍ണ്ണത(Complexity) ആസൂത്രകന് തെളിവാണെന്നത് യുക്തിയുടെ പ്രഥമ പാഠമാണ്.എന്നാല്‍ സൂക്ഷ്മവും സ്ഥൂലവും സങ്കീര്‍ണ്ണവുമായ ഈ പ്രപഞ്ചത്തിനു ആസുത്രകന്‍,സ്രഷ്ടാവ് വേണ്ടേ എന്ന യുക്തിപരമായ ചോദ്യത്തിനു എന്തുണ്ട് നിങ്ങള്‍ക്ക് ന്യായ മായ മറുപടി ...?
      ജനുവരി 13 9:56am-ന് · 1 ഇഷ്ടം · 1

      • Jithin Gireesh സ്രഷ്ടാവ് ഇല്ലാതെ ഉണ്ടാവില്ല എന്ന "യുക്തി" എവിടെ നിന്നാണ് കിട്ടിയത്‌ ?
        ജനുവരി 13 9:59am-ന് · 1 ഇഷ്ടം
      • Pma Nasar Doha എന്നാല്‍ പിന്നെ ഈ ചോദ്യത്തിനു യുക്തിപരമായ ,ന്യായമായ മറുപടി എന്താണ്
        ജനുവരി 13 10:01am-ന് · 1 ഇഷ്ടം
      • Jithin Gireesh ആദ്യം ഉത്തരം പറയൂ..സ്രഷ്ടാവ് ഇല്ലാതെ ഉണ്ടാവില്ല എന്ന "യുക്തി" എങ്ങനെ ഉണ്ടായി താങ്കള്‍ക് ?
        ജനുവരി 13 10:03am-ന് · 1 ഇഷ്ടം
      • Yusuff Kulapurakkal തീര്‍ഥാടനം ആണ് ലോകത്തിലെ ഏറ്റവും ഓര്‍ഗനൈസ്ഡ് ആയ ധനനഷ്ടവും സമയനഷ്ടവും.... പിന്നെ ആ പള്ളിയുടെ architecture ആന്‍ഡ്‌ ഡിസൈന്‍ കാണാന്‍ വേണ്ടിയും കുറെ ഷോപ്പിംഗ്‌ നടത്താന്‍ വേണ്ടിയും ലക്ഷക്കണക്കിന്‌ രൂപ മുടക്കി അവിടെ പോകുന്നവനൊക്കെ പൊയ്ക്കോട്ടേ.... 
        ജനുവരി 13 10:11am-ന് · 1 ഇഷ്ടം · 3
      • Jithin Gireesh മറുപടി ഇല്ല അല്ലെ ? Pma Nasar Doha ? എത്ര വിടഗ്ദമായാണ് മുങ്ങിയത്‌
        ജനുവരി 13 10:12am-ന് · 1 ഇഷ്ടം · 1
      • Yusuff Kulapurakkal ഒരാള്‍ ഹജ്ജിനു പോകുന്ന കാശ് വെച്ച് ഒരു കൊല്ലം നാല് പേരുള്ള ഒരു കുടുംബത്തിനു സുന്ദരമായി പുട്ടടിച്ചു ജീവിക്കാം! വെറുതെ ഓരോരോ പ്രഹസനങ്ങള്‍....
        ജനുവരി 13 10:14am-ന് · 1 ഇഷ്ടം · 6
      • Jithin Gireesh ഹജ്ജിനു പോയി വരുമ്പോള്‍ പെട്ടിയിലാക്കി കൊണ്ട് വരുന്ന പുണ്യം ചുട്ടു തിന്നാല്‍ അഞ്ചു പേരടങ്ങുന്ന കുടുംബം പട്ടിണി ഇല്ലാതെ ജീവിക്കും
        ജനുവരി 13 10:18am-ന് · 1 ഇഷ്ടം · 1
      • Pma Nasar Doha Jithin Gireeshആദ്യം ഉത്തരം പറയൂ..സ്രഷ്ടാവ് ഇല്ലാതെ ഉണ്ടാവില്ല എന്ന "യുക്തി" എങ്ങനെ ഉണ്ടായി താങ്കള്‍ക് ?
        _____________________
         താനേ ഒന്നും ഉണ്ടാകില്ല എന്നയുക്തിയില്‍ നിന്നാണ് ....
        ജനുവരി 13 10:44am-ന് · 1 ഇഷ്ടം
      • Jithin Gireesh ആ യുക്തി സ്വയം ചിന്തിച്ചു ഉണ്ടായതാണോ എന്നാണ് ചോദ്യം..ആണെങ്കില്‍ താന്കള്‍ കാണുന്ന കാരണവും കൂടി പറയുക..
        ജനുവരി 13 10:46am-ന് · Edited · 1 ഇഷ്ടം
      • Sukumaran Kunjiraman http://krishnajkaaba.blogspot.in/

        KAABA A HINDU TEMPLE TAKEN OVER BY MUSLIMS
        krishnajkaaba.blogspot.com
        Muhammad was said to be born in the full light of history but the earliest document about him came 150 years later, casting doubt his very birth. Long before Islam came in to existence, Kaaba, in Mecca in Saudi Arabia was a pilgrimage site. The word Kaaba came from the Tamil Language which originate...
        ജനുവരി 13 10:47am-ന് · 1 ഇഷ്ടം
      • Pma Nasar Doha Jithin Gireesh ആ യുക്തി സ്വയം ചിന്തിച്ചു ഉണ്ടായതാണോ എന്നാണ് ചോദ്യം..ആണെങ്കില്‍ താന്കള്‍ കാണുന്ന കാരണവും കൂടി പറയുക..
        _______________________


        =അപ്പോള്‍ ചിന്തിക്കാതെ യുള്ള യുക്തിയുമുണ്ടോ ..?
        ജനുവരി 13 10:48am-ന് · 1 ഇഷ്ടം
      • Jithin Gireesh ഉണ്ടല്ലോ..അതാണ്‌ പ്രശ്നം..മത വിശ്വാസികള്‍ വളരെ "യുക്തി" എന്ന് പറയുന്ന വിഷയങ്ങള്‍ മത ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയാണ്..അതില്‍ എവിടെ ചിന്ത?
        ജനുവരി 13 10:49am-ന് · 1 ഇഷ്ടം
      • Yusuff Kulapurakkal ഓ ശെരി സുകുമാരാ... ഇനി അറേബ്യയില്‍ ഹിന്ദുക്കളുടെ അമ്പലത്തിന്റെ ഒരു കുറവൂടെ ഉണ്ടായിരുന്നൊള്ളൂ ......
        ജനുവരി 13 10:49am-ന് · 1 ഇഷ്ടം · 2
      • Sukumaran Kunjiraman njan paranjathu charithrasatyam
        ജനുവരി 13 10:51am-ന് · 1 ഇഷ്ടം
      • Jithin Gireesh Pma Nasar Doha എന്ത് അടിസ്ഥാനത്തില്‍ ആണ് സ്രഷ്ടാവ് ഇല്ലെങ്കില്‍ ഒന്നും ഉണ്ടാവില്ല എന്ന് കരുതുന്നത് എന്ന് വ്യക്തമാക്കണം എന്ന് അപേക്ഷിക്കുന്നു..താങ്കളുടെ എന്ത് ചിന്തയാണ് അങ്ങനെ ഓര്‍ നിഗമനത്തില്‍ എത്തിച്ചത്‌ ?
        ജനുവരി 13 10:51am-ന് · 1 ഇഷ്ടം
      • Pma Nasar Doha സൃഷ്ട്ടിക്ക പെട്ടതിന് സ്രഷ്ടാവ് വേണം എന്ന സാമാന്യബുദ്ധി യുടെ അടിസ്ഥാനത്തില്‍
        ജനുവരി 13 10:59am-ന് · 1 ഇഷ്ടം
      • Bijumon Bkn അപ്പോള്‍ ആ സൃഷ്ടാവിനും ഒരു സൃഷ്ടാവ് വേണമല്ലോ ? അതല്ല സൃഷ്ടാവിന് ഒരു സൃഷ്ടാവ് വേണ്ട എന്നാണെങ്കില്‍ അതെ നിയമം ഈ ലോകത്തുള്ള മലകള്‍ക്കും ക ഭൂമിക്കും സൂര്യനും ചന്ദ്രനും എല്ലാം ബാധകം ആകില്ലേ ? അവര്‍ക്കും ഒരു സൃഷ്ടാവ് വേണം എന്ന് വാശി പിടിക്കുന്നതും ആ സൃഷ്ടാവ് ഞങ്ങള്‍ വിശ്വസിക്കുന്ന ആള്‍ തന്നെ ആകണം എന്നും ഒക്കെ ഉള്ള വാശി എന്തിനാണ് ?
        ജനുവരി 13 11:11am-ന് · 1 ഇഷ്ടം · 1
      • Pma Nasar Doha അപ്പോള്‍ ആ സൃഷ്ടാവിനും ഒരു സൃഷ്ടാവ് വേണമല്ലോ ? 
        __________
        .പദാര്‍ഥാതീതവും സ്ഥല കാലനൈര്യന്തര്യങ്ങള്‍ക്കു അതീതവുമായ ഒന്നിനെയും മനുഷ്യനു ഉള്‍കൊള്ളാന്‍ കഴിയില്ല എന്നത് ശാസ്ത്രത്തിന്റെ പ്രധാന പാഠമാണ് . അതുകൊണ്ട് തന്നെ പരമാണുക്കളുടെ കണിശമായ അതിര്‍ വരമ്പുകളില്‍ തളക്കപ്പെട്ട ദുര്‍ബലരായ മനുഷ്യന് ,പദാര്‍ത്ഥ ലോകത്തെ സൃഷ്ട്ടിച്ച പദാര്‍ത്ഥ അതീതനായ സ്രഷ്ടവു എങ്ങെനെ ഉണ്ടായി എന്നത്, ഉള്‍കൊള്ളാനാവാത്തതിനെതിരെയുള്ള അല്‍പ്പത്തര ചോദ്യങ്ങളായി അത് മാറുന്നു ....
        ജനുവരി 13 11:38am-ന് · 1 ഇഷ്ടം · 2
      • Anil Kurunghat വെറും പദാര്‍ത്ഥം കൊണ്ട് ഉണ്ടാക്കപ്പെട്ട മനുഷ്യന്റെ കുംബിടല്‍ എന്തിനാണ് ദൈവത്തിനു??
        അതും വേറൊരു മനുഷ്യന്റെ അവകാശവാദങ്ങള്‍ അങ്ങീീകരിചു കൊണ്ട്???
        അപ്പോള്‍ ദൈവമോ, പ്രവാചകന്‍ മാരോ അല്പ്പന്മാര്‍ ???
        ജനുവരി 13 11:43am-ന് · 1 ഇഷ്ടം
      • Bijumon Bkn അപ്പോള്‍ ദൈവം പദാതീതവും സ്ഥല കാല നിയന്ത്രിതവും അല്ല എന്ന് സമ്മതിച്ചല്ലോ.പിന്നെ എന്തിനാണ് ദൈവത്തിനു മനുഷ്യന് മേല്‍ - മനുഷ്യന്‍ തെറ്റ് ചെയ്യുമ്പോള്‍ ദേഷ്യം ഉണ്ടാകുന്നത് ? വികാരങ്ങള്‍ ഉണ്ടാകണമെങ്കില്‍ ഒരു മനസ്സ് വേണമല്ലോ. ദേഷ്യം വരാനും കരുണ തോന്നാനും സംപ്രീതന്‍ ആകാനും ഒക്കെ കഴിവുള്ള മനസ്സും തലച്ചോറും എല്ലാം ഉള്ള ഒരു സൃഷ്ടാവ് എങ്ങനെ പദാതാ തീതം ആകും ?
        ജനുവരി 13 11:57am-ന് · 1 ഇഷ്ടം · 3
      • Cheichu Out Lawz srashtav?nte questn choychallo 

        Helo muttayano koyiyano aadhyam undayath athinte answer parayamo jithu
        മൊബൈല്‍ ഉപയോഗിച്ച് ജനുവരി 13 3:16pm-ന് · 1 ഇഷ്ടം
      • Mathews Sunny Kunnelpurayidom Pma Nasar Doha "അപ്പോള്‍ ആ സൃഷ്ടാവിനും ഒരു സൃഷ്ടാവ് വേണമല്ലോ ? ____പദാര്‍ഥാതീതവും സ്ഥല കാലനൈര്യന്തര്യങ്ങള്‍ക്കു അതീതവുമായ"///

        ഈ വിഘടനവാദികളും പ്രതിക്രിയാവാദികളും തമ്മില്‍ പ്രഥമ ദൃഷ്ട്യാ അകല്‍ച്ചയിലാണെങ്കിലും ലവിടെ ഒരു അന്തര്‍ധാര ഉണ്ടല്ല്യോ? 
        ജനുവരി 13 9:38pm-ന് · 1 ഇഷ്ടം · 1
      • Mathews Sunny Kunnelpurayidom "പദാര്‍ത്ഥ അതീതനായ സ്രഷ്ടവു എങ്ങെനെ ഉണ്ടായി"//

        മനുഷ്യന് മനസിലാക്കാനാവാത്ത, സ്വഭാവ വിശേഷങ്ങള്‍ ശാസ്ത്രീയമായി വിശകലനം ചെയ്യാനാവാത്ത അജ്ഞാതമായ ഒരു ദൈവത്തെ വച്ച് മനുഷ്യന് പ്രപഞ്ചത്തെ എന്നല്ല ഒന്നിനെയും വിശദീകരിക്കാനാവില്ല.
        ജനുവരി 13 9:48pm-ന് · 1 ഇഷ്ടം · 1
      • Abu Freedom Did mohd met allah in his night tour on buraq with Gabriel ?
        മൊബൈല്‍ ഉപയോഗിച്ച് ജനുവരി 13 11:08pm-ന് · 1 ഇഷ്ടം · 1
      • Pma Nasar Doha Bijumon Bknപിന്നെ എന്തിനാണ് ദൈവത്തിനു മനുഷ്യന് മേല്‍ - മനുഷ്യന്‍ തെറ്റ് ചെയ്യുമ്പോള്‍ ദേഷ്യം ഉണ്ടാകുന്നത് ? വികാരങ്ങള്‍ ഉണ്ടാകണമെങ്കില്‍ ഒരു മനസ്സ് വേണമല്ലോ. ദേഷ്യം വരാനും കരുണ തോന്നാനും സംപ്രീതന്‍ ആകാനും ഒക്കെ കഴിവുള്ള മനസ്സും തലച്ചോറും എല്ലാം ഉള്ള ഒരു സൃഷ്ടാവ് എങ്ങനെ പദാതാ തീതം ആകും ?
        _________________________
        =സ്വാതന്ത്രത്തിനു  അതിര്‍ വരമ്പുകള്‍ നല്‍കി നന്മയും തിന്മയും ചെയാനുള്ള അവസരം നല്‍കപെട്ട വാരാണ് മനുഷ്യര്‍ .തിന്മകള്‍ എല്ലാം അല്ലാഹു വെറുക്ക പെട്ടതാണെന്നും അത് ചെയ്യരുത് എന്നും പ്രവാചകന്‍ മാരാല്‍ അറിയിക്കപെട്ടിട്ടുണ്ട് .മരണാനന്തരം ഇവിടെ ചെയ്തു കൂട്ടിയ കര്‍മ്മങ്ങളുടെ വിചാരണയും രക്ഷയും ശിക്ഷയും ഉണ്ടെന്നു മനുഷ്യന് മുന്നറിയിപ്പ് നല്കപെട്ടി ട്ടുണ്ട് .
         ദേഷ്യം വരാനും കരുണ തോന്നാനും സംപ്രീതന്‍ ആകാനും ഒക്കെ കഴിവുള്ള മനസ്സും തലച്ചോറും എല്ലാം ഉള്ള ഒരു സൃഷ്ടാവ് എങ്ങനെ പദാര്‍ഥാതീതമാകും   എന്ന ചോദ്യം ദുര്‍ബലനായ മനുഷ്യന്‍റെ അറിവിന്‍റെ പരിമിധിയിലുള്ള അല്പത്തര ചോദ്യങ്ങള്‍ മാത്രമാണ് .....
        സങ്കീര്‍ണ്ണത(Complexity) ആസൂത്രകന് തെളിവാണെന്നത് യുക്തിയുടെ പ്രഥമ പാഠമാണ്.എന്നാല്‍ സൂക്ഷ്മവും സ്ഥൂലവും സങ്കീര്‍ണ്ണവുമായ ഈ പ്രപഞ്ചത്തിനു ആസുത്രകന്‍,സ്രഷ്ടാവ് വേണ്ടേ എന്ന യുക്തിപരമായ ചോദ്യത്തിനു എന്തുണ്ട് നിങ്ങള്‍ക്ക് ന്യായ മായ മറുപടി ...?
        ജനുവരി 14 8:43am-ന് · 1 ഇഷ്ടം
      • Bijumon Bkn സങ്കീര്‍ണത ആസൂത്രകന്റെ സാന്നിധ്യത്തിന് തെളിവ് ആകുമോ ? വാദത്തിനു വേണ്ടി അത് അന്ഗീകരിച്ചാല്‍ തന്നെ യുക്തി ഉള്ളവന്റെ ചിന്ത അതിനും അപ്പുറത്തേക്ക് നീങ്ങും . കാരണം സങ്കീര്‍ണം ആയ ഈ പ്രപഞ്ചം സൃഷ്‌ടിച്ച ഒരാള്‍ ഉണ്ടെങ്കില്‍ അയാള്‍ ഈ പ്രപഞ്ചത്തെക്കാളും സങ്കീര്‍ണത ഉള്ള ഒരു സംഭവം തന്നെ . അപ്പോള്‍ താങ്കളുടെ വാദം അനുസരിച്ച് അതി സങ്കീര്‍ണ്ണന്‍ ആയ അദ്ദേഹത്തിനും ഒരു സൃഷ്ടാവ് വേണ്ടി വരും. കാരണം സന്കീര്ന്നതയുള്ള എന്തിനും ഒരു സൃഷ്ടാവ് വേണമല്ലോ !!!!!!!!!! Pma Nasar Doha
        ജനുവരി 14 9:03am-ന് · 1 ഇഷ്ടം · 2
      • Pma Nasar Doha മറുപടിയിലാത്തത് കൊണ്ട് മറുചോദ്യം ഉന്നയിക്കുന്നു.അത് ഏതു പോലീസുകാരനും പറ്റും .!!
        ജനുവരി 14 9:34am-ന് · 1 ഇഷ്ടം
      • Shibil Vu Pma Nasar Doha ഇവിടെ ദൈവം എന്നാ സങ്കല്പം , സൃഷ്ടിയായ മനുഷ്യന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനും അപ്പുറമാണ് ദൈവത്തിന്റെ അസ്ഥിത്വം എന്നതാണ് ,ഇത് ഒരു സൃഷ്ടി വാദപരമായ ഒരു വിശ്വാസം മാത്രമാണ് .ഈ വ്ശ്വാസം വാദത്തിനു വേണ്ടിയെങ്കിലും സധുവാകണമെങ്കില്‍ ,പ്രപഞ്ചം പൂര്‍ണമാകണം ,പ്രപഞ്ചം  തന്നെ അനന്തമായിരികുംപോള്‍ ,അതില്‍ വീണ്ടും അനന്തമായിരിക്കുന്ന ഒരു ദൈവത്തെ എങ്ങനെ സങ്കല്പിക്കാന്‍ സാധിക്കും ,ദൈവമെന്ന ഒരു സങ്കല്‍പ്പത്തിന്റെ അസ്തിത്വത്തെ എങ്ങനെ മനുഷ്യ മസ്തിഷ്ക്കത്തിനു ഇന്ന് ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല എന്നതിനും അപ്പുറമാണ് ,പ്രപഞ്ചം  എന്ന യഥാര്ത്യത്തെ മനസിലാക്കാന്‍ കഴിയാത്തത് ,ആദിമ കാലം മുതല്‍ക്കേ മനുഷ്യന്‍ തന്റെ ചുറ്റുപാടിനെ അത്ഭുത വാഹമായി നോക്കി കണ്ടതിന്റെ ഫലമാണ്‌ ഇതിന്റെ പിന്നില്‍ ഒരു സൂപ്പര്‍ ശക്തിയെ സങ്കല്പിച്ചത് ,.....................
        ജനുവരി 14 9:35am-ന് · 1 ഇഷ്ടം
      • Bijumon Bkn മറു ചോദ്യം അല്ലല്ലോ. നിങ്ങളുടെ വാദം ന്യായീകരിക്കുവാന്‍ വേണ്ടി നിങ്ങള്‍ ഉപയോഗിച്ച അതെ യുക്തി ഞാന്‍ ഒന്ന് തിരിച്ചു ചോദിച്ചതാണ്. എല്ലാവര്ക്കും ഒരേ നിയമം ബാധകം ആണല്ലോ . മറ്റുള്ളവരുടെ വിശ്വാസം തെറ്റാണെന്ന് സ്ഥാപിക്കുവാന്‍ ഉപയോഗിക്കുന്ന അതെ യുക്തി വച്ച് നമ്മുടെ സ്വന്തം വിശ്വാസത്തെയും അളക്കണം. അതാണ് മാന്യത. മറുപടി ഉണ്ടെങ്കില്‍ പറയാം .
        ജനുവരി 14 9:45am-ന് · 1 ഇഷ്ടം · 1
      • Pma Nasar Doha മനുഷ്യന്‍ തന്റെ ചുറ്റുപാടിനെ അത്ഭുത വാഹമായി നോക്കി കണ്ടതിന്റെ ഫലമാണ്‌ ഇതിന്റെ പിന്നില്‍ ഒരു സൂപ്പര്‍ ശക്തിയെ സങ്കല്പിച്ചത് ,.............. ഇങ്ങനെയും 
        ഉണ്ടാകാം .
        പക്ഷെ ആകാശ ഭൂമിയുടെ സ്രഷ്ടാവ് അല്ലാഹു ആണ് എന്ന് ദൈവിക വചനം എന്ന് അറിയപ്പെടുന്ന ഖുര്‍ആന്‍ അവകാശപ്പെടുന്നു .ആ സ്രഷ്ടാവ് മനുഷ്യന്‍റെ ഈ താല്‍കാലിക ജീവിത ലക്‌ഷ്യം പ്രവാചക മാരിലൂടെ അറിയിച്ചു തരികയും ചെയ്തിരിക്കുന്നു .സ്രഷ്ടാവ് എങ്ങനെ യാണ് എന്നത് ദുര്‍ബലരായ മനുഷ്യര്‍ക്ക്പ രിമിധമായ ഈ ലോകത്ത് നിന്നും മനസിലാക്കാന്‍ കഴിയില്ല എന്നും ഉണര്‍ത്തുന്നുണ്ട് ...
        ജനുവരി 14 9:50am-ന് · 1 ഇഷ്ടം
      • Pma Nasar Doha Bijumon Bkn മറു ചോദ്യം അല്ലല്ലോ. നിങ്ങളുടെ വാദം ന്യായീകരിക്കുവാന്‍ വേണ്ടി നിങ്ങള്‍ ഉപയോഗിച്ച അതെ യുക്തി ഞാന്‍ ഒന്ന് തിരിച്ചു ചോദിച്ചതാണ്. എല്ലാവര്ക്കും ഒരേ നിയമം ബാധകം ആണല്ലോ .
        ___________________
        =എന്റെ വാദം ന്യായികരിക്കാന്‍ വേണ്ടിയല്ല ഞാന്‍ ആ ചോദ്യം ഉന്നയിച്ചത് .നിങ്ങളുടെ മറുപടി എന്താണ് എന്ന് അറിയന്‍ എന്നാഗ്രഹിച്ചാണ് ചോദിച്ചത് ...
        ജനുവരി 14 9:54am-ന് · 1 ഇഷ്ടം
      • Saumyaseelan PV ദൈവിക വചനം എന്ന് ഖുറാന്‍ അറിയപെടുന്നതല്ല ഖുറാന്‍ സ്വയം അങ്ങനെ വിശേഷിപ്പിക്കുന്നു എന്നതല്ലേ സത്യം...
        ജനുവരി 14 9:55am-ന് · 1 ഇഷ്ടം · 1
      • Themmadi Velappan ഏതോ ഒരു പ്രപഞ്ചത്തിലെ ആണ്‍ ദൈവത്തിന് മറ്റേതോ ഒരു പ്രപഞ്ചത്തിലെ പെണ്ദൈവത്തില്‍ ഉണ്ടായ മകന്‍/ മകള്‍ ആണ് ഈ പ്രപഞ്ചത്തിലെ ദൈവം.....അച്ഛന്‍ ദൈവത്തിന്റെയും അമ്മ ദൈവത്തിന്റെയും സ്വത്ത് ഭാഗം ചെയ്തപ്പോള്‍ കിട്ടിയതാണ് മൂപ്പര്‍ക്ക് ഈ പ്രപഞ്ചം!!!!! നല്ല ബന്ധം കിട്ടിയാല്‍ വിവാഹം കഴിച്ച് അതിലുണ്ടാകുന്ന കുട്ടികള്‍ക്ക് ഈ പ്രപഞ്ചം ഓഹാരിഭാഗം ചെയ്തു ആധാരം നടത്തിക്കൊടുക്കുന്നതായിരിക്കും!!!!! (സത്യത്തില്‍ മൂപ്പര്‍ ഇപ്പോള്‍ കുറച്ച് ടൈറ്റിലാണ് .... നല്ല വില കിട്ടിയാല്‍ ഈ പ്രപഞ്ചം വേറെ ഏതെങ്കിലും ദൈവത്തിന് വില്‍ക്കാനും സാധ്യതയുണ്ട്!)
        ജനുവരി 14 9:56am-ന് · 1 ഇഷ്ടം
      • Saumyaseelan PV Pma Nasar Dohaഞാന്‍ മുന്‍പ് ഇവിടെ ചോദിച്ച ഒരു ചോദ്യം ചോദിച്ചോട്ടെ?? ഞാന്‍ ഈ ഭൂമിയില്‍ ഏതോ സ്ഥലത്ത് ജനിച്ചു ജീവിച്ചു മരിച്ചു..ഞാന്‍ ഈ ഭൂമിയില്‍ ജീവിച്ചിരുന്നപ്പോള്‍ എനിക്കാരും ഇസ്ലാമിനെ കുറിച്ചോ മറ്റോ ഒന്നും പറഞ്ഞില്ല..എന്റെ മാതാപിതാക്കള്‍ എന്നോട് പറഞ്ഞ വിശ്വാസത്തില്‍ ഞാന്‍ ജീവിചു മരിച്ചു...ഞാന്‍ സ്വര്ഹത്തില്‍ പോകുമോ നരകത്തില്‍ പോകുമോ??കാരണം കൂടെ ഒന്നു പറയാമോ..
        ജനുവരി 14 9:58am-ന് · Edited · 1 ഇഷ്ടം · 1
      • Abhi Asokan Pma Nasar Doha:ഔട്ട്‌ ഓഫ് ടോപിക് . ഒരു സങ്ങേതിക പിശക് ചൂണ്ടി കാണിക്കുന്നു.ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസമാഗമം ഹജ് അല്ല.അത് ഇന്ത്യയില്‍ നടക്കുന്ന kumb Mela ആണ്.
        ജനുവരി 14 10:00am-ന് · 1 ഇഷ്ടം · 2
      • Shibil Vu Pma Nasar Doha മനുഷ്യന്‍ തന്റെ ചുറ്റുപാടിനെ അത്ഭുത വാഹമായി നോക്കി കണ്ടതിന്റെ ഫലമാണ്‌ ഇതിന്റെ പിന്നില്‍ ഒരു സൂപ്പര്‍ ശക്തിയെ സങ്കല്പിച്ചത് ,..............

        ഇങ്ങനെയും 
        ഉണ്ടാകാം .
        പക്ഷെ ആകാശ ഭൂമിയുടെ സ്രഷ്ടാവ് അല്ലാഹു ആണ് എന്ന് ദൈവിക വചനം എന്ന് അറിയപ്പെടുന്ന ഖുര്‍ആന്‍ അവകാശപ്പെടുന്നു .ആ സ്രഷ്ടാവ് മനുഷ്യന്‍റെ ഈ താല്‍കാലിക ജീവിത ലക്‌ഷ്യം പ്രവാചക മാരിലൂടെ അറിയിച്ചു തരികയും ചെയ്തിരിക്കുന്നു .സ്രഷ്ടാവ് എങ്ങനെ യാണ് എന്നത് ദുര്‍ബലരായ മനുഷ്യര്‍ക്ക്പ രിമിധമായ ഈ ലോകത്ത് നിന്നും മനസിലാക്കാന്‍ കഴിയില്ല എന്നും ഉണര്‍ത്തുന്നുണ്ട് ..///////////////പിന്നെ എന്തിനാണ് ഖുര്‍ആനില്‍ ചിന്തിച്ചാല്‍ ദ്രിഷ്ടാന്തമുണ്ടാകും എന്ന് കൂടെ കൂടെ പറയുന്നത് ,ചിന്തിച്ചാല്‍ ഒരു കുന്തവും ഉണ്ടാകില്ല എന്നല്ലേ പറയണ്ടത് ,ഇത് തന്നെയെല്ലേ ഒന്നാമത്തെ വൈരുദ്യം !
        ജനുവരി 14 10:03am-ന് · 1 ഇഷ്ടം · 1
      • Shibil Vu Pma Nasar Doha .സ്രഷ്ടാവ് എങ്ങനെ യാണ് എന്നത് ദുര്‍ബലരായ മനുഷ്യര്‍ക്ക്പ രിമിധമായ ഈ ലോകത്ത് നിന്നും മനസിലാക്കാന്‍ കഴിയില്ല എന്നും ഉണര്‍ത്തുന്നുണ്ട് //////മനുഷ്യന് മനസിലാക്കാന്‍ പറ്റാത്ത ദൈവത്തെ എങ്ങനെ മനസിലാക്കാന്‍ പറ്റും എന്നതിന്റെ യുക്തി കൂടി പറഞ്ഞു തരിക
        ജനുവരി 14 10:13am-ന് · 1 ഇഷ്ടം · 2
      • Pma Nasar Doha Saumyaseelan PV ദൈവിക വചനം എന്ന് ഖുറാന്‍ സ്വയം അങ്ങനെ അവകാശപ്പെടുന്നതുകൊണ്ട് അങ്ങനെ അത് അറിയപ്പെടുന്നു ..
        Abhi Asokan .ഞാന്‍ സ്വര്ഹത്തില്‍ പോകുമോ നരകത്തില്‍ പോകുമോ?_________________________
        തെറ്റായ വിശ്വാസത്തിനു ദൂഷ്യ ഫലമാണ് ഉണ്ടാകുക എന്നത് പ്രത്യകം പറയേണ്ടതില്ലല്ലോ .അവിശ്വാസി നരക ത്തിലാണെന്ന് അറിയിക്കപ്പെട്ടിട്ടുണ്ട് ..സ്രഷ്ടാവായ അല്ലാഹുവിനെ വിശ്വാ സികാത്തവരാണ് അവിശ്വാസികള്‍ .
        ജനുവരി 14 10:32am-ന് · 1 ഇഷ്ടം
      • Pma Nasar Doha Shibil Vu മനുഷ്യന് മനസിലാക്കാന്‍ പറ്റാത്ത ദൈവത്തെ എങ്ങനെ മനസിലാക്കാന്‍ പറ്റും
        _________________________

        ദൈവത്തിന്റെ അസ്ഥിത്വം മനസിലാക്കാന്‍ ആയില്ലെങ്കിലും ആ ശക്തിയില്‍ പ്രതീക്ഷ്യയ്ര്‍പ്പിച്ചു സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യാന്‍ മനുഷ്യന് കഴിയും ..മനസ്‌ ശുദ്ധമാക്കുക എന്ന ജീവിതലക്ഷ്യം നേടാനും കഴിയും .
        ജനുവരി 14 10:34am-ന് · 1 ഇഷ്ടം
      • Pma Nasar Doha Abhi Asokan ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസമാഗമം ഹജ് അല്ല.അത് ഇന്ത്യയില്‍ നടക്കുന്ന kumb Mela ആണ്.
        ____________________

        ഒരു സമയം എല്ലാവരും ഒരേ കര്‍മ്മങ്ങള്‍ ചെയ്യുന്ന രീതിയല്ലല്ലോ കുംബമേള യിലുള്ളത് ..മാത്രമല്ല ലോക ജനങ്ങള്‍ പങ്കെടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസമാഗമം എന്ന വിശേഷണം അതിനു പറയാന്‍ പറ്റില്ലല്ലോ ..


        Shibil Vu പിന്നെ എന്തിനാണ് ഖുര്‍ആനില്‍ ചിന്തിച്ചാല്‍ ദ്രിഷ്ടാന്തമുണ്ടാകും എന്ന് കൂടെ കൂടെ പറയുന്നത് ,ചിന്തിച്ചാല്‍ ഒരു കുന്തവും ഉണ്ടാകില്ല എന്നല്ലേ പറയണ്ടത് ,ഇത് തന്നെയെല്ലേ ഒന്നാമത്തെ വൈരുദ്യം !
        _______________________

        =ഈ ലോകത്തെ സൃഷ്ടി വൈഭത്തെ കുറിച്ച് പഠിച്ചു അതിന്‍റെ യെല്ലാം സ്രഷ്ടാവിനെ കണ്ടത്താന് ആണ് വേണ്ടിയാണ് ചിന്തികാനും പഠിക്കാനും ആവശ്യ പ്പെടുന്നത് .അല്ലാതെ അല്ലാഹുവിന്റെ അസ്ഥിത്ത്വം എങ്ങനെ ഉണ്ടായി എന്നതിനെ കുറിച്ചല്ല .അത് ഈ പരിമിധമായ തല്ക്കാല ലോകത്ത് നിന്ന് ദുര്‍ബലനായ മനുഷ്യനു ഉള്‍കൊള്ളാന്‍ ആവുകയുമില്ല .
        ജനുവരി 14 10:36am-ന് · 1 ഇഷ്ടം
      • Mathews Sunny Kunnelpurayidom "ദൈവത്തിന്റെ അസ്ഥിത്വം മനസിലാക്കാന്‍ ആയില്ലെങ്കിലും ആ ശക്തിയില്‍ പ്രേതീക്ഷ്യയ്ര്‍പ്പിച്ചു"//

        മനസിലാവാത്ത കാര്യങ്ങള്‍ അങ്ങനെയാണ് ഇങ്ങനെയാണ് എന്ന് വെറുതെ വിശ്വസിച്ച് ഓരോന്ന് ചെയ്തുകൂട്ടുന്നതിന് അന്ധവിശ്വാസം എന്ന് പറയും.
        ജനുവരി 14 10:42am-ന് · 1 ഇഷ്ടം
      • Shibil Vu ദൈവത്തിന്റെ അസ്ഥിത്വം മനസിലാക്കാന്‍ ആയില്ലെങ്കിലും ആ ശക്തിയില്‍ പ്രേതീക്ഷ്യയ്ര്‍പ്പിച്ചു സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യാന്‍ മനുഷ്യന് കഴിയുമല്ലോ/////ഏത് ശക്തി ,മനസിലാക്കാന്‍ സാധിക്കാത്തതിനെ എങ്ങനെയാണു ആ ശക്തി എന്നൊക്കെ പറയുക ?
        ജനുവരി 14 10:46am-ന് · 1 ഇഷ്ടം · 1
      • Pma Nasar Doha ദൈവിക വചനമെന്നവകാശപ്പെടുന്ന ഖുറാന്‍ പറയുന്നു ആ ശക്തി മനുഷ്യരുടെ സ്രഷ്ടാവാണെന്ന്...
        ജനുവരി 14 11:03am-ന് · 1 ഇഷ്ടം
      • Shibil Vu ശക്തി എന്ന് ചോദിച്ചാല്‍ ഖുര്‍ആന്‍ പറയുന്ന ശക്തി എന്ന് തന്നെ ഉത്തരം !!കുറാന്‍ പറയുന്ന ദൈവമാണെങ്കില്‍ അത് അല്ലാഹു എന്നാ ദൈവമാണ് ,വ്യക്തമായി അറിയാന്‍ പറ്റുന്ന ഒരു കൊച്ചു ദൈവത്തെയാണ് കുറാന്‍ സങ്കല്പ്പിചിരിക്കുന്നതും ബുറാക്കില്‍ കേറി എഴാനകാശത്തില്‍ പൊയ് നബി കണ്ട ദൈവവുമാണ് ,ഇങ്ങനെയുള്ള പാട് ബോറന്‍ സങ്കല്പ്പങ്ങലെയാണ് ഞങ്ങളൊക്കെ അങ്ങേയറ്റം നിരാകരിക്കുന്നത് ,അല്പമെങ്കിലും സ്വതന്ത്രമായി ചിന്തിക്കു സഹോദരാ ,
        ജനുവരി 14 11:14am-ന് · 1 ഇഷ്ടം · 1
      • Nishad Lathif മത ഗ്രന്ഥങ്ങളില്‍ പറയുന്ന ദൈവത്തിനു പലകാര്യങ്ങളിലും അറിവില്ലല്ലോ സ്വര്‍ഗ്ഗത്തില്‍ സ്കൂള്‍ ഒന്നുമില്ലേ
        ജനുവരി 14 11:15am-ന് · 1 ഇഷ്ടം · 2
      • Syam Chempakasseril ദൈവത്തിന്റെ അസ്ഥിത്വം മനസിലാക്കാന്‍ ആയില്ലെങ്കിലും ആ ശക്തിയില്‍ പ്രേതീക്ഷ്യയ്ര്‍പ്പിച്ചു സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യാന്‍ മനുഷ്യന് കഴിയുമല്ലോ//////ദൈവത്തില്‍ വിശ്വസിക്കാതെ സല്‍കര്‍മങ്ങള്‍ മാത്രം ചെയ്‌താല്‍ ഗുണമുണ്ടോ? Pma Nasar Doha
        ജനുവരി 14 11:29am-ന് · 1 ഇഷ്ടം
      • Josh Kj Pma Nasar Doha Shibil Vu മനുഷ്യന് മനസിലാക്കാന്‍ പറ്റാത്ത ദൈവത്തെ എങ്ങനെ മനസിലാക്കാന്‍ പറ്റും
        _________________________
        ദൈവത്തിന്റെ അസ്ഥിത്വം മനസിലാക്കാന്‍ ആയില്ലെങ്കിലും ആ ശക്തിയില്‍ പ്രേതീക്ഷ്യയ്ര്‍പ്പിച്ചു സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യാന്‍ മനുഷ്യന് കഴിയുമല്ലോ
        അത് കൊണ്ടാണല്ലോ ഇവിടെ കാക്കത്തൊള്ളായിരം മതങ്ങളും ദൈവങ്ങളും ഉണ്ടായത്.എന്നിട്ടും പഠിക്കാത്തതു എന്ത് കൊണ്ടാണ്?
        ജനുവരി 14 11:37am-ന് · 1 ഇഷ്ടം
      • Shibil Vu Pma Nasar Doha ഇവിടെ ദൈവം എന്നാ സങ്കല്പം , സൃഷ്ടിയായ മനുഷ്യന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനും അപ്പുറമാണ് ദൈവത്തിന്റെ അസ്ഥിത്വം എന്നതാണ് ,ഇത് ഒരു സൃഷ്ടി വാദപരമായ ഒരു വിശ്വാസം മാത്രമാണ് .ഈ വിശ്വാസം വാദത്തിനു വേണ്ടിയെങ്കിലും സധുവാകണമെങ്കില്‍ ,പ്രപഞ്ചം  പൂര്‍ണമാകണം ,പ്രപഞ്ചം  തന്നെ അനന്തമായിരികുംപോള്‍ ,അതില്‍ വീണ്ടും അനന്തമായിരിക്കുന്ന ഒരു ദൈവത്തെ എങ്ങനെ സങ്കല്പിക്കാന്‍ സാധിക്കും? ,ദൈവമെന്ന ഒരു സങ്കല്‍പ്പത്തിന്റെ അസ്തിത്വത്തെ എങ്ങനെ മനുഷ്യ മസ്ഥിഷ്ക്കത്ത്തിനു ഇന്ന് ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല എന്നതിനും അപ്പുറമാണ് ,പ്രബന്ജം എന്ന യഥാര്ത്യത്തെ മനസിലാക്കാന്‍ കഴിയാത്തത്
        ജനുവരി 14 11:42am-ന് · 1 ഇഷ്ടം
      • Syam Chempakasseril ദൈവത്തിന്റെ അസ്ഥിത്വം മനസിലാക്കാന്‍ ആയില്ലെങ്കിലും ആ ശക്തിയില്‍ പ്രേതീക്ഷ്യയ്ര്‍പ്പിച്ചു സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യാന്‍ മനുഷ്യന് കഴിയുമല്ലോ//////ദൈവത്തില്‍ വിശ്വസിക്കാതെ സല്‍കര്‍മങ്ങള്‍ മാത്രം ചെയ്‌താല്‍ ഗുണമുണ്ടോ? Pma Nasar Doha
        ജനുവരി 14 11:42am-ന് · 1 ഇഷ്ടം
      • Pma Nasar Doha പലകാര്യങ്ങളും വസ്തുത അറിയാതെ തെറ്റായി നിങ്ങള്‍ വ്യാഖാനിക്കുകയാണ് .

         ചിലകാര്യങ്ങള്‍ വ്യാഖ്യാനിക്കാന്‍ കഴിയാത്ത അഭൌതിക കാര്യങ്ങളുണ്ട് വിശ്വാസത്തില്‍ .അതുകൊണ്ട് മത വിശ്വാസം വിട്ടേക്ക് ..അന്ധമായി വിശ്വാസമില്ലാത്ത നിങ്ങളോടാണ്‌ ചോദ്യം .


        സങ്കീര്‍ണ്ണത(Complexity) ആസൂത്
        രകന് തെളിവാണെന്നത് യുക്തിയുടെ പ്രഥമ പാഠമാണ്.എന്നാല്‍ സൂക്ഷ്മവും സ്ഥൂലവും സങ്കീര്‍ണ്ണവുമായ ഈ പ്രപഞ്ചത്തിനു ആസുത്രകന്‍,സ്രഷ്ടാവ് വേണ്ടേ എന്ന യുക്തിപരമായ ചോദ്യത്തിനു എന്തുണ്ട് നിങ്ങള്‍ക്ക് ന്യായ മായ മറുപടി ...?
        ജനുവരി 14 11:43am-ന് · 1 ഇഷ്ടം
      • Pma Nasar Doha ദൈവത്തില്‍ വിശ്വസിക്കാതെ സല്‍കര്‍മങ്ങള്‍ മാത്രം ചെയ്‌താല്‍ ഗുണമുണ്ടോ?_______________
        =മരണാന്തരം ഗുണമുണ്ടാവില്ല എന്നതാണ് പ്രവാചകനാല്‍ അറിയിക്കപ്പെട്ടിട്ടുല്ള്ളത്
        ജനുവരി 14 11:43am-ന് · 1 ഇഷ്ടം
      • Nishad Lathif ജലദോഷത്തിനു മരുന്ന് കണ്ടുപിടിക്കാന്പോലും കഴിയാത്ത മതങ്ങള്കൊണ്ട് സമൂഹത്തിനു എന്ത് പ്രയോജനം
        ജനുവരി 14 11:44am-ന് · 1 ഇഷ്ടം
      • Raaz Kannur http://www.youtube.com/watch?v=HgAutbbCJrk

        MIRACLES OF QURAN BY SOMALI KIDS
        www.youtube.com
        ABUBAKAR BOOKSTORE 612-871-8600 MINNEAPOLIS MN 2824 13TH AVE S MINNEAPOLIS MN 55407 TEL: 612-871-8600 EXT 4
        ജനുവരി 14 11:45am-ന് · 1 ഇഷ്ടം
      • Raaz Kannur   
        ജനുവരി 14 11:45am-ന് · 1 ഇഷ്ടം

      • Syam Chempakasseril അപ്പോള്‍ ദൈവത്തില്‍ വിശ്വസിച്ചു നല്ല കര്‍മങ്ങള്‍ ചെയ്യാതെ ഇരുന്നാലോ?
        ജനുവരി 14 11:46am-ന് · 1 ഇഷ്ടം
      • Nishad Lathif തിന്നാന്‍ ആഹാരം പോലുമില്ല മിറക്കിള്‍ പോലും പോയി വല്ല കൃഷിയും ചെയ്യേടാ മോനെ പട്ടിണി മാറട്ടെ
        ജനുവരി 14 11:47am-ന് · 1 ഇഷ്ടം · 6
      • Raaz Kannur തിന്നാന്‍ ആഹാരം പോലുമില്ല മിറക്കിള്‍ പോലും പോയി വല്ല കൃഷിയും ചെയ്യേടാ മോനെ പട്ടിണി മാറട്ടെ????????cool dear
        ജനുവരി 14 11:48am-ന് · 1 ഇഷ്ടം · 1
      • Syam Chempakasseril അപ്പോള്‍ ദൈവത്തില്‍ വിശ്വസിച്ചു നല്ല കര്‍മങ്ങള്‍ ചെയ്യാതെ ഇരുന്നാലോ? Pma Nasar Doha
        ജനുവരി 14 11:48am-ന് · 1 ഇഷ്ടം
      • Pma Nasar Doha Nishad Lathif ജലദോഷത്തിനു മരുന്ന് കണ്ടുപിടിക്കാന്പോലും കഴിയാത്ത മതങ്ങള്കൊണ്ട് സമൂഹത്തിനു എന്ത് പ്രയോജനം
        __________________________

        മതം മനുഷ്യരുടെ ഈ തല്ക്കാല ജീവിത ലക്ഷ്യം പഠിപ്പിക്കുന്നു ..നിങ്ങള്ക്ക് എന്തുണ്ട് പറയാന്‍ .ഈ തല്ക്കാല ലോകത്ത് ദുര്‍ബലരായ മനുഷ്യരുടെ ജീവിത ലക്ഷ്യത്തെ കുറിച്ച് ....??
        ജനുവരി 14 11:50am-ന് · 1 ഇഷ്ടം
      • Shibil Vu Pma Nasar Dohaസങ്കീര്‍ണ്ണത(Complexity) ആസൂത്രകന് തെളിവാണെന്നത് യുക്തിയുടെ പ്രഥമ പാഠമാണ്.എന്നാല്‍ സൂക്ഷ്മവും സ്ഥൂലവും സങ്കീര്‍ണ്ണവുമായ ഈ പ്രപഞ്ചത്തിനു ആസുത്രകന്‍,സ്രഷ്ടാവ് വേണ്ടേ എന്ന യുക്തിപരമായ ചോദ്യത്തിനു എന്തുണ്ട് നിങ്ങള്‍ക്ക് ന്യായ മായ മറുപടി ...?////

        ഇതിനു എന്റെ മുന്‍ കമെന്റില്‍ തന്നെ മറുപടിയുണ്ട് അത് താങ്കള്‍ക്ക് മനസിലായില്ല എന്നേയുള്ളു ,ഇതുവരെ അറിഞ്ഞിട്ടുള്ള പ്രബന്ച്ചതിനു തുടക്കമില്ല ഒരു തുടക്കം ഉണ്ടെങ്കില്‍ മാത്രമേ അവിടെ സൃഷ്ടിക്കു സ്ഥാനമുള്ളൂ ,പ്രബന്ച്ചം ഇത്ര സംകീര്ന്നമെന്നൊക്കെ പറയുന്നത് നമ്മുടെ ഫീലിംഗ് മാത്രമാണ് ,കോടിക്കണക്കിനു പ്രകാശ വര്‍ഷങ്ങളിലൂടെ ഉരുത്തിഞ്ഞു വന്നു ഇന്നത്തെ സാഹചര്യത്തില്‍ ഇതൊക്കെ കാണുന്നത് അത്ഭുതം തന്നെ ,അത്ഭുതം കാണുമ്പോള്‍ അതിന്റെ പിന്നിലാരെങ്കിലും ഉണ്ട് എന്നു സങ്കല്‍പ്പിക്കുന്നത് മനുഷ്യ സാഹചമായ ഒരു വാസനയാണ് ,
        ജനുവരി 14 12:04pm-ന് · 1 ഇഷ്ടം · 3
      • Bijumon Bkn എന്റെ മറുപടി എന്ത് എന്ന് അറിയാന്‍ വേണ്ടി ആണോ ചോദിച്ചത്. എന്റെ മറുപടി ഞാന്‍ ആദ്യമേ പറഞ്ഞല്ലോ. സങ്കീര്‍ണം ആയ ഈ ലോകത്തിനു ഉല്‌ഭവിക്കുവാന്‌ ഒരു സൃഷ്ടാവ് ആവശ്യം ആണെങ്കില്‍ അതി സങ്കീര്‍ണം ആയ സൃഷ്ടാവിനെ ഉണ്ടാക്കാന്‍ അതിലും സങ്കീര്‍ണമായ ഒരു ശക്തി വേണ്ടേ എന്നാ ലളിതമായ ചോദ്യം ആണ് ഞാന്‍ ഉന്നയിച്ചത്. അതിനു യുക്തിഭദ്രമായ ഒരു മറുപടിയും ഇതുവരെ കിട്ടിയിട്ടില്ല.
        ജനുവരി 14 12:06pm-ന് · 1 ഇഷ്ടം · 4
      • Saumyaseelan PV Pma Nasar Doha എന്നെ ദൈവം വിശ്വാസി ആയി സൃഷ്ട്ടിക്കാത്തത് കൊണ്ടല്ലേ ഞാന്‍ അവിശ്വാസി ആയതു..അത് എന്റെ കുറ്റം ആണോ?? അപ്പൊ ഒരു കുറ്റവും ചെയ്യാത്ത എന്നെ നരകത്തിലേക്ക് വിടുന്ന ദൈവം കാണിക്കുന്നത് നീതിയാണോ??
        ജനുവരി 14 12:07pm-ന് · 1 ഇഷ്ടം · 1
      • Jithesh Kumar നമ്മ പുറത്തു തുപ്പുമ്പോള്‍ അവര്‍ അകത്തു തുപ്പി, നമ്മ വലത്ത് മുണ്ട് ഉടുക്കുമ്പോള്‍ അവര്‍ ഇടത്‌ മുണ്ട് ഉടുത്തു , നമ്മ പക്കിയുടെ തുമ്പോള്‍ വെച്ചപ്പോള്‍ അവര്‍ അത് ചെത്തി ദൂരെ കളഞ്ഞു ,നമ്മ ബഹുദൈവങ്ങളെ ആരാധിക്കുമ്പോള്‍ അവര്‍ ഏകദൈവം എന്ന് പറന്നു ആരാധനയും തുടങ്ങി... നമ്മ അടിവസ്ത്രം ഇട്ടു കൊണ്ട് പ്രാര്‍ത്ഥിക്കാന്‍ പോകുമ്പോള്‍ അവര്‍ അത് ഊരിവെച്ചു കൊണ്ട് പോകുന്നു... നമ്മ ക്ലോക്ക് വൈസില്‍ പ്രദിക്ഷണം ചെയ്യുമ്പോള്‍ അവര്‍ അത് തിരിച്ചു ആന്റി ക്ലോക്ക് വൈസില്‍ പ്രദക്ഷിണം ചെയ്യുന്നു.... എന്നിട്ട് അവര്‍ പറയുന്നു നമ്മുടെ മതം ആണ് ശെരി എന്ന്........??
        ജനുവരി 14 12:40pm-ന് · 1 ഇഷ്ടം · 1
      • Syam Chempakasseril @pma Nasser utharam kitiyilla..
        മൊബൈല്‍ ഉപയോഗിച്ച് ജനുവരി 14 12:47pm-ന് · 1 ഇഷ്ടം
      • Sajith Edoth Kumbamela is the biggest gathering of people in the world not haj ..First search net and post
        ജനുവരി 14 12:53pm-ന് · 1 ഇഷ്ടം
      • Muhammad Koya Kubh mela is 10 times bigger tha hajj
        ജനുവരി 14 12:54pm-ന് · 1 ഇഷ്ടം
      • Rahul Nair Saumyaseelan PV Pma Nasar Doha എന്നെ ദൈവം വിശ്വാസി ആയി സൃഷ്ട്ടിക്കാത്തത് കൊണ്ടല്ലേ ഞാന്‍ അവിശ്വാസി ആയതു..അത് എന്റെ കുറ്റം ആണോ?? അപ്പൊ ഒരു കുറ്റവും ചെയ്യാത്ത എന്നെ നരകത്തിലേക്ക് വിടുന്ന ദൈവം കാണിക്കുന്നത് നീതിയാണോ??

        തീര്‍ച്ചയായും അല്ല.താങ്കള്‍ എന്താകണം
         എന്ന് അഞ്ചാം മാസം മലക്ക് വന്നു തലയില്‍ എഴുതിയിട്ടുണ്ട്.താങ്കള്‍ തല കുത്തി നിന്നാലും അത് മാറ്റാന്‍ കഴിയില്ല ....അത് പോലെ താങ്കള്‍ അല്ലാഹുവെയും ഖുറാനെയും പറ്റി കേട്ടിട്ടേ ഇല്ലെങ്കില്‍ താങ്കള്‍ക്ക് സ്വര്‍ഗത്തില്‍ പോകാം.കേട്ടിട്ട് ഇസ്ലാം ആയില്ലെങ്കില്‍ നരകം ഉറപ്പു.ഇനി അഥവാ അബദ്ധത്തില്‍ ഇസ്ലാം ആയിപ്പോയാല്‍ ദാവൂദ് ഇബ്രാഹിമിന്റെ കൂടെ കൂടുന്നവരെ പോലെ ആകും ഗതി.വിട്ടു പോകുന്നവരെ തട്ടി കളയാന്‍ ആണ് ഓര്‍ഡര്‍ ...................
        ജനുവരി 14 1:05pm-ന് · 1 ഇഷ്ടം · 4
      • Mathews Sunny Kunnelpurayidom "സങ്കീര്‍ണ്ണത(Complexity) ആസൂത്രകന് തെളിവാണെന്നത് യുക്തിയുടെ പ്രഥമ പാഠമാണ്."//

        ആര് പറഞ്ഞു? അത് പോട്ടെ, അല്ലാഹു എന്ന സംഭവം ലളിതമാണോ സങ്കീര്‍ണ്ണമാണോ?
        ജനുവരി 14 5:12pm-ന് · 1 ഇഷ്ടം
      • Sajith Edoth Ithe aal christian aayi janichirunnebkil jerusalem aayirikkum ettavum punyasthalam yeshu mathram daivaputranum
        മൊബൈല്‍ ഉപയോഗിച്ച് ജനുവരി 14 6:04pm-ന് · 1 ഇഷ്ടം · 3
      • Sajith Edoth Ingane parayaan padippichal ethu thathayum ithilum bhangiyaayi parayum
        മൊബൈല്‍ ഉപയോഗിച്ച് ജനുവരി 14 6:07pm-ന് · 1 ഇഷ്ടം
      • Pma Nasar Doha Shibil Vu ഇതുവരെ അറിഞ്ഞിട്ടുള്ള പ്രപ്നജം തിനു തുടക്കമില്ല ഒരു തുടക്കം ഉണ്ടെങ്കില്‍ മാത്രമേ അവിടെ സൃഷ്ടിക്കു സ്ഥാനമുള്ളൂ , ..
        പ്രപഞ്ചം ഇത്ര സംകീര്ന്നമെന്നൊക്കെ പറയുന്നത് നമ്മുടെ ഫീലിംഗ് മാത്രമാണ്..
        ________________
        ഈ രണ്ടാഭിപ്രായങ്ങളും തങ്ങളുടേത് മാത്
        രമാണോ അതോ മറ്റാര്‍ക്കെങ്കിലും ഉണ്ടോ ..?

        Bijumon Bkn അതിലും സങ്കീര്‍ണമായ ഒരു ശക്തി വേണ്ടേ എന്നാ ലളിതമായ ചോദ്യം ആണ് ഞാന്‍ ഉന്നയിച്ചത്. 
        __________________________
        അതാണ് പരമമായ സ്രഷ്ടാവ് .സ്രഷ്ടാവിന്റെ സങ്കീര്‍ണ്ണത എന്താണ് എന്നു ദ്രവ്യ പ്രപഞ്ചത്തിലെ ദുര്‍ബലനായ മനുഷ്യന് ഉള്‍കൊള്ളനാവില്ല എന്ന് പദാര്‍ത്ഥ ലോകം നമ്മെ ബോധ്യപ്പെടുത്തുന്നു .
        ജനുവരി 15 9:41am-ന് · 1 ഇഷ്ടം
      • Pma Nasar Doha Saumyaseelan PV ദൈവം വിശ്വാസി ആയി സൃഷ്ട്ടിക്കാത്തത് കൊണ്ടല്ലേ ഞാന്‍ അവിശ്വാസി ആയതു..അത് എന്റെ കുറ്റം ആണോ?
        __________________
        മനുഷ്യര്‍ ശുദ്ധ പ്രക്രിതിയി ലാണ് ജനിക്കുനതു എന്ന് ഖുര്‍ആന്‍പറയുന്നു .അവരുടെ മാതാപിതാക്കളാണ് അവരെ അവിശ്വാസ ത്തിലേക്കും വിശ്വാസ
        ത്തിലേക്കും നയിക്കുന്നത് ..പക്ഷെ പിന്നീട് സത്യത്തിലേക്ക് വരുവാനും അസത്യത്തിലേക്ക് പോകുവാനും സ്വതന്ത്രം നല്കപെട്ടിട്ടുണ്ട് മനുഷ്യര്‍ക്ക്‌ .
        നാം ചെയ്തു കൂട്ടിയ കര്മ്മങ്ങല്‍ക്കനുസരി ച്ചാണ് മരണാന ന്തരം പ്രതിഫലവും ലഭിക്കുന്നത് ...
        ജനുവരി 15 9:42am-ന് · 1 ഇഷ്ടം · 2
      • Saumyaseelan PV അപോ ഞാന്‍ അല്ലാഹുവില്‍ വിശ്വസിക്കാതെ വേറെ എന്തേലും ദൈവത്തെ ആരാധിച്ചു ജീവിഹലും എന്റെ കര്മ്മങ്ങല്‍ക്കനുസരിച്ചുള്ള പ്രതിഫലം ആയിരിക്കും ലഭിക്കുന്നത്...അല്ലാഹുവിനെ അരധിച്ചില്ല എന്ന ഒരേ ഒരു കാരണത്താല്‍ ഞാന്‍ നരകത്തില്‍ പോകാന്‍ ചാന്‍സ് ഇല്ല..
        ജനുവരി 15 9:43am-ന് · 1 ഇഷ്ടം
      • Bijumon Bkn സൃഷ്ടാവിന്റെ സങ്കീര്‍ണ്ണത ഉള്‍ക്കൊള്ളാന്‍ കഴിയില്ല അല്ലെ. അതുകൊണ്ട് നമ്മള്‍ അതിന്റെ വിശ്വസിക്കണം . അതായത് നമുക്ക് ഉള്‍ക്കൊള്ളുവാനും നമ്മുടെ യുക്തിക്ക് ബൊധ്യപ്പെദാതതുമായ ഒരു കാര്യം നമ്മള്‍ അന്ധമായി വിശ്വസിക്കണം എന്നാണല്ലോ പറഞ്ഞു വരുന്നത്. അപ്പോള്‍ ആ വിശ്വാസം ആരോടായിരിക്കണം. എന്തിനോടയിരിക്കണം. എങ്ങനെ ആയിരിക്കണം എപ്പോള്‍ ഒക്കെ പ്രാര്‍ത്ഥിക്കണം എന്നൊക്കെ എങ്ങനെ പറയാന്‍ കഴിയും. നൂറു കണക്കിന് മത ഗ്രന്ഥങ്ങള്‍ ഉള്ള ഈ സങ്കീര്‍ണ്ണം ആയ പ്രപഞ്ചത്തില്‍ ഒറ്റ ഒരെണ്ണത്തെ എങ്ങനെ അടിസ്ഥാനമാക്കും ? ആ വിശ്വാസവും അപ്പോള്‍ അന്ധം ആണ് . അതായത് ദൈവ വിശ്വാസം എന്ന് പറഞ്ഞാല്‍ അത് അന്ധ വിശ്വാസം ആണോ ? ദൈവത്തിനു സങ്കീര്‍ണത ഉള്ളതുകൊണ്ട് നമ്മള്‍ വിശ്വസിക്കുന്നു. പക്ഷെ പ്രപഞ്ചത്തിനു സങ്കീര്‍ണത ഉള്ളതുകൊണ്ട് അതിനു ഒരു സൃഷ്ടാവിനെ കല്‍പ്പിച്ചു കൊടുക്കുന്നു. ഇത് രണ്ടും പരസ്പര വിരുദ്ധം അല്ലെ ? സങ്കീര്‍ണ്ണമായ ഈ പ്രപന്ച്ചഹിനു ഒരു സ്രഷ്ടാവിനെ കല്‍പ്പിച്ചു കൊടുത്ത് അതില്‍ വിസ്വസിക്കുന്നതിനെക്കാട്ടില്‍ എന്തുകൊണ്ടും നല്ലതല്ലേ നമ്മുടെ കണ്മുന്നില്‍ തന്നെ ഉള്ള ഈ സങ്കീര്‍ണ്ണമായ പ്രകൃതിയില്‍ വിശ്വസിക്കുന്നത് ?..അതിനു എന്തിനു സാങ്കല്‍പ്പികമായ ഒരു സൃഷ്ടാവ് വേണം ? അപ്പോള്‍ പ്രകൃതി തന്നെ അല്ലെ ഈശ്വരന്‍ ? അതിനും മീതെ ഒരു ശക്തി ഇല്ലല്ലോ. അഥവാ ഉണ്ട് എന്ന് സ്ഥാപിക്കുകയാണെങ്കില്‍ ആ ശക്തിക്കും മീതെ മൂന്നാമത് ഒരെണ്ണം ഉണ്ടാകാന്‍ ഉള്ള സാധ്യതയും ഉണ്ടാകും
        ജനുവരി 15 10:43am-ന് · 1 ഇഷ്ടം
      • Jithesh Kumar ഹജ്ജ് :ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസംഗമം .....??? അപ്പോള്‍ കുംഭ മേളക്ക് എന്ത് പറയും........??
        ജനുവരി 15 12:48pm-ന് · 1 ഇഷ്ടം
      • Anes MN kubha melkku ellavarum chernnu kallu perukki eriyukayillallo? ethu nalla paripadi alle kalleringu kalikkalo??? nganal sadarana boradikkumbam goli eringu kalikkarundu , videsangalil okke goli kittarillayirikkum pavangal cntry flows
        ജനുവരി 15 12:53pm-ന് · 1 ഇഷ്ടം
      • Jithin Gireesh srashtav ennokke parayumbo ellavarum valiya thathva chinthakar aakum..onnu chodikkatte? aaranu srashtav? allahuvo , yeshuvo? brahmavo? atho vere vallavarumo? ella daivavum onnanennanu utharam enkil islam,christian,hindu enningane mathangalum kure grandhangalum vendallo alle?
        മൊബൈല്‍ ഉപയോഗിച്ച് ജനുവരി 15 1:23pm-ന് · 1 ഇഷ്ടം · 1
      • Cheichu Out Lawz enalum enikkonu manasilavunilla yethanu sathyam?
        മൊബൈല്‍ ഉപയോഗിച്ച് ജനുവരി 15 2:32pm-ന് · 1 ഇഷ്ടം
      • Naser Kunnum Purathu ലോകത്തിലെ ഏറ്റവും കേന്ദ്രീക്ര്തമായ ബിംബാരാധന
        ജനുവരി 16 12:12am-ന് · 1 ഇഷ്ടം · 7
      • Pma Nasar Doha Saumyaseelan PV അപോ ഞാന്‍ അല്ലാഹുവില്‍ വിശ്വസിക്കാതെ വേറെ എന്തേലും ദൈവത്തെ ആരാധിച്ചു ജീവിചാലും എന്റെ കര്മ്മങ്ങല്‍ക്കനുസരിച്ചുള്ള പ്രതിഫലം ആയിരിക്കും ലഭിക്കുന്നത്...അല്ലാഹുവിനെ അരധിച്ചില്ല എന്ന ഒരേ ഒരു കാരണത്താല്‍ ഞാന്‍ നരകത്തില്‍ പോകാന്‍ ചാന്‍സ് ഇല്ല..
        ________________________________
        =മരണാനന്തര ജീവിതത്തില്‍ രക്ഷ ലഭിക്കാന്‍ പ്രപഞ്ച കര്‍ത്താവായ അല്ലാഹുവെ മാത്രം ആരാധിക്കുകയും അവന്റെ കല്‍പ്പനകള്‍ പാലിച്ചു ജീവിക്കുകയും വേണം  എന്നു അവസാന വേദ ഗ്രന്ഥമായ ഖുര്‍ആന്‍ മനുഷ്യരെ ഉണര്‍ത്തുന്നു .

        Jithesh Kumar ഹജ്ജ് :ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസംഗമം .....??? അപ്പോള്‍ കുംഭ മേളക്ക് എന്ത്
        ________________

        ഹജ്ജിനു ലോക രാഷ്ട്ര ങ്ങളില്‍ നിന്നുള്ള ജനങ്ങളാണ് പങ്കെടുക്കുന്നത്  .കുംഭ  മേളയില്‍  പ്രത്യേക കാട്ടില്‍ നിന്നും ഇറങ്ങി വരുന്ന ഉടുതുണിയില്ലാത്ത ,നാണവും മാനവും ഇല്ലാത്ത സന്ന്യാസിമാരാണ് ....അത് കൊണ്ട് തന്നെ അതിനെ എന്ത് വിളിക്കണം എന്ന് സ്വയം തീരുമാനിക്കുക .
        ജനുവരി 24 9:11am-ന് · 1 ഇഷ്ടം
      • Pma Nasar Doha Bijumon Bkn സൃഷ്ടാവിന്റെ സങ്കീര്‍ണ്ണത ഉള്‍ക്കൊള്ളാന്‍ കഴിയില്ല അല്ലെ. അതുകൊണ്ട് നമ്മള്‍ അതിന്റെ വിശ്വസിക്കണം . അതായത് നമുക്ക് ഉള്‍ക്കൊള്ളുവാനും നമ്മുടെ യുക്തിക്ക് ബൊധ്യപ്പെദാതതുമായ ഒരു കാര്യം നമ്മള്‍ അന്ധമായി വിശ്വസിക്കണം എന്നാണല്ലോ പറഞ്ഞു വരുന്നത്.
        __
        _____________________________
        =പ്രപഞ്ച കര്‍ത്താവിലുള്ള വിശ്വാസവും മരണാനന്തര ജീവിതത്തെ കുറിച്ചും ഖുര്‍ആന്‍ മനുഷ്യരെ പഠിപ്പിക്കുന്നു .ഇത്തരം അഭൌതിക കാര്യങ്ങളിലുള്ള വിശ്വാസം വിശ്വാസികള്‍ വെച്ചുപുലര്‍ത്തുന്നുണ്ട് .അത് വിട്ടേക്ക് ...

        പക്ഷെ സൂക്ഷ്മവും സ്ഥൂലവും സങ്കീര്‍ണ്ണവുമായ ഈ പ്രപഞ്ചത്തിനു പരമമായ കാരണം ,ആസുത്രകന്‍,സ്രഷ്ടാവ് എന്ത് എന്ന യുക്തിപരമായ ചോദ്യത്തിനു ശാസ്ത്രിയമായ ,ന്യായ മായ മറുപടി എന്തുണ്ട് പറയാന്‍ .ലോകാവസാനം വരെ ഇതിനുള്ള ന്യായ മായ മറുപടി നിങ്ങള്‍ക്ക് കിട്ടില്ലതന്നെ ..!!ഇതേ കുറിച്ച് യദാര്‍ത്ഥത്തില്‍ നിങ്ങള്‍ അന്ധതയിലാണ് .....
        ജനുവരി 24 9:11am-ന് · 1 ഇഷ്ടം
      • Elena Soumya Maneesh അതിനു മുന്‍പ് ആരധന്നലയം ഉണ്ടായിട്ടില്ലേ......
        ജനുവരി 24 10:05am-ന് · 1 ഇഷ്ടം
      • Mani Yogihttp://www.google.co.in/#hl=en&tbo=d&output=search&sclient=psy-ab&q=black+stone+in+islam+&oq=black+stone+in+islam+&gs_l=hp.12...2487.10525.0.16032.21.18.0.0.0.0.0.0..0.0.les%3B..0.0...1c.1.qLbZRA_Ke74&pbx=1&bav=on.2,or.r_gc.r_pw.r_qf.&bvm=bv.41524429,d.bmk&fp=9de80748f2caef04&biw=1366&bih=597

        Google
        www.google.co.in
        ജനുവരി 24 10:16am-ന് · 1 ഇഷ്ടം
      • Jackson Chacko ഇസ്ലാം മാത്രമാണു ശരിയായ മതം അല്ലാഹു മാത്രമാണു യഥാര്‍ത്ഥ ദൈവം എന്നൊക്കെ എങ്ങിനെ തിരിച്ചറിയും?
        ആദ്യം ദൈവങ്ങള്‍ തമ്മില്‍ തര്‌ക്കിച്ചോ, മല്ല യുദ്ദം നടത്തിയോ തീരുമാനം ആക്കിയിട്ടു പോരെ ...
        ജനുവരി 24 10:19am-ന് · 1 ഇഷ്ടംPma Nasar Doha 

        സൂക്ഷ്മവും സ്ഥൂലവും സങ്കീര്‍ണ്ണവുമായ ഈ പ്രപഞ്ചത്തിനു പരമമായ കാരണം ,ആസുത്രകന്‍,സ്രഷ്ടാവ് എന്ത് എന്ന യുക്തിപരമായ ചോദ്യത്തിനു ശാസ്ത്രിയമായ ,ന്യായ മായ മറുപടി എന്തുണ്ട് പറയാന്‍ .ലോകാവസാനം വരെ ഇതിനുള്ള ന്യായ മായ മറുപടി നിങ്ങള്‍ക്ക് കിട്ടില്ലതന്നെ ..!!ഇതേ കുറിച്ച് യദാര്‍ത്ഥത്തില്‍ നിങ്ങള്‍ അന്ധതയിലാണ് .....
Home
Subscribe to: Posts (Atom)






.










Simple theme. Theme images by gaffera. Powered by Blogger.